0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

പുക വായുവിലേക്ക് കറക്കി വിട്ട് കൊണ്ടേ ഇരുന്നു. മനീഷ മെല്ലെ ഫോൺ എടുത്തു വാതിൽ അടുത്തേക്ക് പോയി. അതുകണ്ടു മീര ചാടി എഴുന്നേറ്റു.

മീര :എടി നീ എങ്ങോട്ട് ആണ്..

മനീഷ :ഫോൺ ചെവിയിൽ വെച്ച് കൊണ്ട് തന്നെ പുറത്തേക്ക്...

മീര :നീ എന്നേ കൊലക്ക് കൊടുക്കാൻ ഉള്ള പോക്ക് ആണൊ.

മനീഷയ്ക്ക് അപ്പോൾ ആണ് കാര്യം കത്തിയത്.

മനീഷ :അയ്യോ സോറി ഡീ ഞാൻ ശ്രദ്ധിച്ചില്ല..

മീര :ഉം ശെരി ശെരി.. മുരചെക്കൻ വിളിച്ചപ്പോൾ പരിസരം മറന്നു പോയോ നീ..

മനീഷ :സോറി സോറി മുത്തേ...

മീര :നീ ഇത് എങ്ങോട്ട് ആണ് ഫോൺ പിടിച്ചു കൊണ്ട്..

മനീഷ :ടെറസിൽ അവിടെ ആകുമ്പോൾ നിനക്കും ഡിസ്റ്റർബ് ഇല്ലല്ലോ...

മീര :ഉം നടക്കട്ടെ മിക്കവാറും ആ ചെക്കൻ നിന്നെ വിളിച്ചു കൊണ്ട് ഇരിക്കാൻ ലോൺ എടുക്കേണ്ടി വരും. അതെ പുള്ളി ദുബായ് നിന്നാണ് അല്ലാതെ നാട്ടിൽ നിന്ന് അല്ല.

മനീഷ ചിരിച്ചു കൊണ്ട് കതക് തുറന്നു ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ട് പോയി. മീര അപ്പോൾ തന്നെ കതക് അടച്ചു കുറ്റി ഇട്ടു.

ഉണ്ണി :ആരാ അത്...

മനീഷ :എന്റെ ഫ്രണ്ട് ആണ് മീര....

ഉണ്ണി :നല്ല പേര്....!

മനീഷ :അതെന്താ എന്റെ പേരിന് വല്ല കുഴപ്പം ഉണ്ടോ...!

ഉണ്ണി :അല്ല അങ്ങനെ അല്ല അത് കേൾക്കാൻ രെസം ഉണ്ട് എന്ന് പറഞ്ഞത് ആണ്.

മനീഷ :അങ്ങനെ ഇയാൾ രസവും സാമ്പാറും വെക്കേണ്ട...

ഉണ്ണി :സോറി സോറി എന്റെ പൊന്നോ നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞു പോയത് ആണേ.

മനീഷ :ഉം... അത് ഒരു സൈക്കോ ആണ് ഇടയ്ക്ക്. സത്യത്തിൽ ആളു ഒരു പാവം ആണ് അവളുടെ അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞു. അവർ രണ്ടാളും പുറത്ത് ആണ്. ചിലവിനു ഉള്ള പൈസ മാത്രം അയച്ചു കൊടുക്കും.

ഉണ്ണി :ഓഹ്ഹ് അല്ല അവളോട് നീ എന്തിനാ സോറി പറഞ്ഞത്..

മനീഷ :എപ്പോൾ...

ഉണ്ണി :കുറച്ചു മുൻപ്..

മനീഷ അവൾ വലിക്കുന്ന കാര്യവും കുടി ഉള്ള കാര്യവും തത്കാലം

💬 Comments

View all comments