0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

നിന്റെ കളിക്കൂട്ടുകാരൻ അല്ലെ ചെറുപ്പം മുതൽ നിന്നെ മനസ്സിൽ കൊണ്ട് നടന്ന ചെക്കൻ.

മനീഷ :അത്...

സനൽ :അതാണ് പ്രശ്നം അവൻ അങ്ങനെ പെട്ടന്ന് പോകില്ല കാരണം അവനു നിന്നെ ജീവൻ ആണ്. നിനക്ക് വേണ്ടി ആണ് അവൻ ഗൾഫിൽ പോയത് ഇപ്പോൾ നിനക്ക് വേണ്ടി മാത്രം ആണ് ലീവ് എടുത്തു തിരിച്ചു വരുന്നതും. ചിലപ്പോൾ അവനു നല്ലൊരു ജോലി ഉള്ളത് കൊണ്ട് നിന്റെ വീട്ടുകാരും അവനു സമ്മതം കൊടുക്കാം..

മനീഷ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു...

മനീഷ :അപ്പോൾ ഇനി എന്ത് ചെയ്യും.

സനൽ :ഉം പറയാം അത് പോലെ ചെയ്താൽ മതി.

അവൻ എഴുന്നേറ്റു കൈയിൽ എന്തോ എടുത്തു കൊണ്ട് വന്നു ബെഡിന്റെ രണ്ട് വശത്ത് ആയി രണ്ട് സ്റ്റാൻഡ് വെച്ചു. സത്യത്തിൽ അത് എന്താണെന്നു അവൾക് പിടി കിട്ടിയില്ല എന്നാൽ പിന്നെ അവൾക്ക് കാര്യം പിടികിട്ടി. പെട്ടന്ന് ബെഡിൽ കിടന്ന ബെഡ്ഷീറ്റ് എടുത്തു മാറിലേക്ക് ഇട്ട് കൊണ്ട് അവൾ പറഞ്ഞു.

മനീഷ :വേണ്ട സനൽ ക്യാമറയും ഒന്നും വേണ്ട അതൊക്കെ പ്രശ്നം ആണ്.

സനൽ :അത് വേറേ ഒന്നിനും അല്ല നിന്നെ എനിക്ക് കിട്ടിയില്ലെങ്കിൽ നിന്റെ ഉണ്ണിയേട്ടന് നിന്നെ മറന്നു കളയാൻ ഉള്ള ആകെ തുമ്പ് ആണിത്..

മനീഷ :ഉണ്ണിയേട്ടനെ കണിക്കാനോ...!

സനൽ :അതെ,, അല്ലാതെ അവൻ നിന്നെ വെറുക്കുക ഇല്ല എനിക്ക് നിന്നെ കിട്ടുകയും ഇല്ല..

മനീഷ :അയ്യോ അത് വേണ്ട ഉണ്ണിയേട്ടൻ ഒരു പാവം ആണ് ഇങ്ങനെ ഒരവസ്ഥയിൽ എന്നേ കണ്ടാൽ ആൾക്ക് സഹിക്കില്ല...

സനൽ :നിന്റെ ഉണ്ണിയേട്ടൻ നിന്നെ

💬 Comments

View all comments