0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

വെറുക്കണം എങ്കിൽ അതിനൊത്തൊരു കാരണം വേണം. അത് ഇങ്ങനെ ഒരു പ്രവർത്തി അല്ലാതെ വേറേ ഒരു വഴിയും കാണുന്നില്ല...

മനീഷ :അത് വേണ്ട എനിക്ക് പറ്റില്ല സനൽ..

സനൽ :എന്നാൽ പിന്നെ എന്നേ മറന്നേക്കൂ മനീഷ..

മനീഷ :ഞാൻ നിന്റെ ഇറങ്ങി പോരുന്നാൽ പ്രശ്നം തീരില്ലേ.

സനൽ :ഒരിക്കലും ഇല്ല അവൻ നിന്നെ തേടി വീണ്ടും വന്നു കൊണ്ടേ ഇരിക്കും ചെറുപ്പം മുതൽ നിന്റെ മുഖം അവൻ ഉള്ളിൽ പ്രതിഷ്ഠിച്ചതാണ് അത് ഒരിക്കലും മാറ്റി എടുക്കാൻ പറ്റില്ല. പക്ഷേ നിന്നെ തെറ്റായ സാഹചര്യത്തിൽ അവൻ കാണാൻ ഇടയായാൽ പിന്നെ ഒരിക്കലും നിന്നെ അവൻ ഓർക്കാൻ ശ്രമിക്കുക ഇല്ല.

മനീഷ :ഉം... പക്ഷേ അതിത്തിരി കടന്ന കൈ അല്ലേ സനൽ.

സനൽ :നിനക്ക് എന്നേ വേണോ അതോ അവനെ വേണോ..

മനീഷ :നീ മതി മറ്റാരും വേണ്ട...

സനൽ :അപ്പോൾ നീ ഞാൻ പറയും പോലെ ചെയ്താൽ മതി.

മനീഷ :പക്ഷേ വീഡിയോ അയച്ചു കൊടുക്കണ്ട...

സനൽ :ഇല്ല ഞാൻ എന്റെ മൊബൈലിൽ തന്നെ ഇടാം അവനെ ഞാൻ ദൂരെ നിന്ന് കാണിച്ചു കൊടുക്കും. ഇനി ഒരിക്കലും അവളെ തേടി വരരുത് എന്ന് താക്കീതും നൽകും പോരെ....

മനീഷ :പാവത്തിന് നല്ല വിഷമം ആകും..

സനൽ :അതൊക്ക നമ്മൾ കണ്ടില്ല എന്ന് വെക്കണമ് എന്നാലേ നമ്മൾ തമ്മിൽ ഉള്ള റിലേഷൻ നടക്കു...

സനൽ പെട്ടന്ന് തന്നെ വീഡിയോ രണ്ടിടത്തു ആയി സെറ്റ് ചെയ്തു ഒന്ന് ഫേസ് ഭാഗത്തും ഒന്ന് കാലിന്റെ പിറകിൽ ആയും. ക്യാമറ ഓപ്പൺ ആക്കിയ ശേഷം

💬 Comments

View all comments