0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

വീട്ടുകാരുടെ മുൻപിൽ വെച്ച് നാണം കെടുത്തുവാൻ അവനു മനസ്സ് വന്നില്ല. സമാധാനം കിട്ടാൻ ആയി അവൻ അമ്പലതറയിലെ ആൽ ചുവട്ടിൽ പോയ്. അവിടെ പോയി ഒരുപാട് നേരം പഴയ ഓരോ കാര്യങ്ങൾ ഓർത്ത് കരഞ്ഞു. എല്ലാം നഷ്ട്ടം ആയവന്റെ അവസ്ഥ ആർക്കും പറഞ്ഞു മനസ്സിൽ ആക്കിക്കാൻ കഴിയാത്ത ഒരവസ്ഥ. ആ നാട്ടിൽ പലർക്കും അറിയാം അവനും അവളും തമ്മിൽ ഉള്ള അടുപ്പം. നാളെ അവൾ മറ്റൊരാൾ കൂടെ ഒളിച്ചോടി പോയി എന്നറിയുമ്പോൾ നാട്ടുകാരുടെ മുഖത്ത് താൻ എങ്ങനെ നോക്കും. തന്റെ കാമുകി മറ്റൊരുത്തന്റെ കൂടെ നാട് വിട്ടു എന്നുള്ള വാർത്ത ഒഹ്ഹ്ഹ് അവൻ ചെവി രണ്ടും കൈകൾ ചേർത്ത് അടച്ചു പിടിച്ചു. കണ്ണടച്ചാൽ അവളുടെ മുഖം അവന്റെ മനസ്സിലേക്ക് കയറി വരുന്നു. അവനെ നോക്കി ചിരിക്കുന്ന മുഖം കണ്ട് അവനു ശെരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. രാത്രിയിൽ അവൻ വീട്ടിലേക്ക് പോയില്ല വെളുക്കുവോളം ആൽത്തറയിൽ കിടന്നുറങ്ങി.

ദിവസങ്ങൾ കഴിഞ്ഞു ഉണ്ണിക്ക് ഒരു മാസം ആയിരുന്നു ലീവ്. പെട്ടന്ന് ആണ് ചാനലിൽ ലൈവ് ആയി ഒരു വാർത്ത കണ്ടത്. കഞ്ചാവ് കൃഷി ചെയ്തു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ളത്. ആ ന്യൂസ്‌ മനീഷയും കാണുന്നുണ്ടായിരുന്നു അവൾ അത് കണ്ട് ശെരിക്കും ഞെട്ടിപ്പോയി. അത് ശ്യാമും സനലും ആയിരുന്നു. മുന്തിരി കൃഷിയുടെ ഇടയിൽ കഞ്ചാവ് കൃഷി ചെയ്തതാണ് ഇരുവരെയും ആപ്പിൽ ആക്കിയത്. അത് കണ്ട് മനീഷയുടെ നെഞ്ച് തകർന്നു. അവൾ വായ പൊത്തി പിടിച്ചു റൂമിലേക്ക് ഓടി കയറി കരയുവാൻ തുടങ്ങി. പെട്ടന്ന് അവൾക്ക് വല്ലാതെ ഓർക്കാനം

💬 Comments

View all comments