0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

അവളുടെ ഫോണിൽ കാൾ വരുന്നുണ്ടായിരുന്നു മീര മാറി നിന്ന് സംസാരിക്കുകയും കൊഞ്ചുകയും കുഴയുകയും ചെയ്തു. അപ്പോൾ നമ്മുടെ മനീഷ കുട്ടി നന്നായി ബോർ അടിക്കാൻ തുടങ്ങി. അങ്ങനെ മെല്ലെ മെല്ലെ ദിവസങ്ങൾ മെല്ലെ നീങ്ങി. പിന്നീട് ഒരിക്കൽ അവൻ അവരുടെ അടുത്ത് വരാൻ തുടങ്ങി. കാണാൻ നല്ല ഫ്രീക് പയ്യൻ ആണ് ശ്യാം. വന്നപാടെ മനീഷയ്ക്കു കൈ കൊടുത്തു. അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും പിന്നെ അവന് കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു ഹായ് പറഞ്ഞു.

ശ്യാം :ഹായ്,,, മീര പറിഞ്ഞു ഉള്ള അറിവുള്ളു നമ്മൾ ആദ്യം ആയിട്ട് ആണ് മീറ്റ് ചെയ്യുന്നത്.

മനീഷ :ഹായ്...

ശ്യാം :എങ്ങനെ പോകുന്നു കോളേജ്ഉം ഹോസ്റ്റൽ ലൈഫും ഒക്കെ...

മനീഷ :ആ അങ്ങനെ കുഴപ്പമില്ലാതെ പോകുന്നു...

മീര :എടാ ഞാൻ പറഞ്ഞില്ലെ ഇത് തനി നാട്ടിൻപുറത്തുകാരി പെണ്ണ് തന്നെ.. ഇവൾ അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ ചോദിച്ചാൽ പോലും അത് അഞ്ചു കൊല്ലം മുൻപ് ഇറങ്ങിയത് ആകും.

മനീഷയുടെ മുഖത്ത് ചമ്മൽ ഉള്ള ഒരു ചിരി വിരിഞ്ഞു.

ശ്യാം :അതെന്താ സിനിമയ്ക്ക് ഒന്നും പോകില്ലേ...

മനീഷ :വീട്ടിൽ അങ്ങനെ സിനിമ കാണൽ പോകുന്ന പരുപാടി ഒന്നും ഇല്ല... ഔട്ടിങ് എന്ന് പറഞ്ഞാൽ തന്നെ ചിലപ്പോൾ എല്ലാവരെയും കൊണ്ട് ബീച്ച് വരെ ഒന്ന് പോകും അത്രമാത്രം..

ശ്യാം :താൻ ആളു കൊള്ളാമല്ലോ.. എങ്ങനെ ആടോ ഇങ്ങനെ ഒതുങ്ങി പിടിച്ചു ജീവിക്കുന്നത്..

മനീഷ :ചെറുപ്പത്തിലേ അങ്ങനെ ശീലിച്ചത് കൊണ്ട് എനിക്ക് അതൊക്കെ സിമ്പിൾ ആണ്..

ശ്യാം :സമ്മതിച്ചു തന്നിരിക്കുന്നു തന്നെ...

മീര : ആഹാ അപ്പോഴേക്കും എന്നെ വിട്ടോ... ഇത്രയും നാളും എന്നേ പൊക്കി പറയാത്ത കക്ഷി ഇപ്പോൾ ഒറ്റ ഡയലോഗിൽ വീണില്ലേ.

ശ്യാം :എടോ ഞാനും ഒരു നാട്ടിൻപുറത്ത് കാരൻ ആയിരുന്നു. അപ്പൻ അമ്മയൊക്കെ സിറ്റിയിലേക്ക് മാറിയപ്പോൾ ഞാനും അവരോടൊപ്പം ഇങ്ങോട്ട് പറിച്ചു നട്ടു. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കണം.

മനീഷ :അത് തന്നെ...

മീര :ആഹാ അപ്പോൾ നിങ്ങൾ രണ്ടും ഒറ്റകെട്ട് ആയി

💬 Comments

View all comments