0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ഞാൻ ഇപ്പോൾ തനിയെ.

ശ്യാം :അതെ ഞങ്ങൾ നാട്ടിൻപുറത്കാർ നീ സിറ്റിക്കാരി...

മനീഷ :ഹി ഹി അത് കൊള്ളാം..

മീര :അപ്പോൾ നമ്മൾ പുറത്ത് ആയി അല്ലെ...

ശ്യാം :അതെ ഞാൻ ചുമ്മാ പറഞ്ഞത് ആണ് എന്തായാലും ഇപ്പോൾ നമ്മൾ മൂന്നു ആളില്ലേ എന്നാൽ പിന്നെ ചൂട് ആയി ഓരോ ചായ കുടിച്ചാലോ..

മനീഷ :അയ്യോ സമയം പോകും വണ്ടി ഇപ്പോൾ വരും.

ശ്യാം :എടോ ഇത് ടൌൺ ആണ് ഒന്ന് പോയാൽ അടുത്തത് വരും അതിനു ഒരു മണിക്കൂർ ഒന്നും കാത്തു നിൽക്കേണ്ട...

മീര :അതെന്നെ,, എന്തായാലും പുതിയ ഒരു സൗഹൃദം കൂടി ആയത് അല്ലേ അപ്പോൾ അത് ഒരു ചൂട് ചായയിൽ തന്നെ ആകാം..

മനീഷ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അവരുടെ കൂടെ പോയി. ശ്യാം നല്ല രീതിയിൽ തമാശകൾ പറയും. അയാളുടെ തമാശകൾ കേട്ട് അവൾ ഒരുപാട് ചിരിച്ചു. മീരയും അതിനൊപ്പം കൂടി ചായ കുടി കഴിഞ്ഞു അവർ അന്ന് പിരിഞ്ഞു. ഹോസ്റ്റലിൽ എത്തിയപ്പോൾ ഉണ്ണിയേട്ടൻ അയച്ച മെസ്സേജ് കണ്ടു അവൾ അപ്പോൾ മൊബൈൽ എടുത്തു നോക്കുന്നത് തന്നെ. അവൾ പെട്ടന്ന് റിപ്ലൈ ചെയ്തു.

മനീഷ :ഉണ്ണിയേട്ടാ സോറി ഞാൻ ഫോൺ ഇപ്പോൾ ആണ് എടുക്കുന്നത്..

അവൾ മെസ്സേജ് ചെയ്യുമ്പോൾ അവൻ ഓൺലൈൻ ഇല്ലായിരുന്നു.. കുറച്ചു സമയം അവൾ വെയിറ്റ് ചെയ്ത ശേഷം മൊബൈൽ ചാർജ് ചെയ്യാൻ കുത്തി ഇട്ടു.

മീര :ദേ നമ്മൾ മാത്രം ആയിരുന്നു ഇതുവരെ നേരത്തെ വന്നിരുന്നത് നോക്ക് എല്ലാ എണ്ണവും എത്ര മണിക് ആണ് വന്നത് എന്ന്.

മനീഷ :അല്ല ഇവരെല്ലാം എന്താ ഇത്ര താമസിക്കുന്നത്...

മീര :അവളുമാർക്ക് അവളുമാരുടെ ചെക്കൻമാർ കൂടെ കറക്കം ആണ്. ഇവിടെ ഒരു പ്രശ്നം ഉള്ളൂ രാത്രി 7:30 ന് മുൻപ് എല്ലാരും ഹോസ്റ്റലിൽ കേറണം.

മനീഷ :അപ്പോൾ ഇവർ ആരും അന്വേഷിക്കില്ലേ...

മീര :ഓഹ്ഹ് ഇവർക്ക് അറിയാം കുട്ടികളുടെ രീതി എല്ലാം എത്ര പറഞ്ഞാലും ഒന്നും കേൾക്കുക ഇല്ലെന്ന്...

പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ട്യൂൺ കേട്ടു. ഉണ്ണിയേട്ടൻ ആണെന്ന്

💬 Comments

View all comments