0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

മനസിൽ ആയി അവൾ വാട്സ്ആപ്പ് ഓൺ ചെയ്തു. അതെ ഉണ്ണി തന്നെ ആയിരുന്നു..

ഉണ്ണി :നീ എന്താ ഇത്രയും നേരം ഫോൺ നോക്കാതെ ഇരുന്നത്..

മനീഷ :അത് ബസിൽ ആയിരുന്നു..

ഉണ്ണി :അതിനു കോളേജ് വിട്ട് ഇത്ര സമയം ആയില്ലേ...

മനീഷ :ഉണ്ണിയേട്ടാ ആദ്യ ബസിൽ ഒരിഞ്ചു സ്ഥലം ഇല്ല അത് കൊണ്ട് അടുത്ത ബസ് വരും വരെ വെയിറ്റ് ചെയ്തു. മീര പറഞ്ഞു തൊട്ട് പിറകെ വേറേ വണ്ടി ഉണ്ടെന്ന്..അതുകൊണ്ട് ആണ്.

തത്കാലം ചായ കുടിക്കാൻ പോയത് ഒന്നും ഉണ്ണിയോട് പറയേണ്ട എന്ന് കരുതി. കാരണം കൂടെ ഒരു ആൺകുട്ടി ഉള്ളപ്പോൾ ഉണ്ണിയേട്ടന് അത് ചിലപ്പോൾ ദേഷ്യം ഉണ്ടാക്കി വെക്കും. സ്കൂളിൽ പഠിക്കുന്ന സമയം പോലും മനീഷയോട് മറ്റ് ആൺകുട്ടികൾ കൂടുതൽ അടുത്ത് പെരുമാറുന്നത് ഉണ്ണിക്ക് ഇഷ്ടം അല്ലായിരുന്നു. ആ കാര്യം പറഞ്ഞു അവളോട്‌ അവൻ ഒരുപാട് വഴക്കിട്ടിട്ടും ഉണ്ട്.

ഉണ്ണി :ഉം ശെരി... അതെ നീ ഒരുപാട് സമയം ബസ് സ്റ്റോപ്പിൽ വേറെ ബസ് നോക്കി നിൽക്കേണ്ട.. സിറ്റി അല്ലേ ആൾക്കാർ ഒന്നും ശെരി അല്ല...

മനീഷ :ശെരി ഉണ്ണിയേട്ടാ... ജോലി ഒക്കെ കഴിഞ്ഞോ..

ഉണ്ണി :ആ കഴിഞ്ഞു ഇവിടെ കുറച്ചു പരുപാടി ഉണ്ട്.

മനീഷ :എന്ത് പരുപാടി! കള്ള് കുടി വല്ലോം ആണൊ.

ഉണ്ണി :അല്ലെടി...

മനീഷ :സത്യം പറ എന്താ പിന്നെ പരിപാടി...

ഉണ്ണി :പുതിയ ആക്കിക്കോമോഡേഷനിലേക്ക് മാറി... ഇവിടെ ഒക്കെ ഒന്ന് വൃത്തി ആകണമ് എന്ന് പറഞ്ഞത് ആണ്.. എന്റെ ദൈവമേ... ????

മനീഷ :????സോറി സോറി....

ഉണ്ണി :ഉം പിന്നെ വല്ലോം ഒക്കെ പടിക്കുന്നുണ്ടോ..

മനീഷ :തുടങ്ങിയത് അല്ലെ ഉള്ളു.. ഇത് വരെ കുഴപ്പമില്ല. പിന്നെ പഠിപ്പിക്കുന്നത് എല്ലാം നന്നായി മനസ്സിൽ ആകുന്നുണ്ട്.

ഉണ്ണി :ശെരി ശെരി... ഞാൻ വൈകുന്നേരം വരാം.

മനീഷ : ഓക്കെ ????

ഉണ്ണി :??

ഫോൺ ചാർജ് ചെയ്യാൻ ഇട്ടപ്പോൾ ഉണ്ണിയേട്ടനോട് കള്ളം പറഞ്ഞതിൽ ഒരു ചെറിയ നീരസം തോന്നി... അപ്പോഴേക്കും കുളി കഴിഞ്ഞു മീര പുറത്ത് വന്നു അവൾ ആണെങ്കിൽ റൂമിനുള്ളിൽ എപ്പോഴും

💬 Comments

View all comments