Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
ഉണ്ടാക്കി വെക്കും. സ്കൂളിൽ പഠിക്കുന്ന സമയം പോലും മനീഷയോട് മറ്റ് ആൺകുട്ടികൾ കൂടുതൽ അടുത്ത് പെരുമാറുന്നത് ഉണ്ണിക്ക് ഇഷ്ടം അല്ലായിരുന്നു. ആ കാര്യം പറഞ്ഞു അവളോട് അവൻ ഒരുപാട് വഴക്കിട്ടിട്ടും ഉണ്ട്.
ഉണ്ണി :ഉം ശെരി... അതെ നീ ഒരുപാട് സമയം ബസ് സ്റ്റോപ്പിൽ വേറെ ബസ് നോക്കി നിൽക്കേണ്ട.. സിറ്റി അല്ലേ ആൾക്കാർ ഒന്നും ശെരി അല്ല...
മനീഷ :ശെരി ഉണ്ണിയേട്ടാ... ജോലി ഒക്കെ കഴിഞ്ഞോ..
ഉണ്ണി :ആ കഴിഞ്ഞു ഇവിടെ കുറച്ചു പരുപാടി ഉണ്ട്.
മനീഷ :എന്ത് പരുപാടി! കള്ള് കുടി വല്ലോം ആണൊ.
ഉണ്ണി :അല്ലെടി...
മനീഷ :സത്യം പറ എന്താ പിന്നെ പരിപാടി...
ഉണ്ണി :പുതിയ ആക്കിക്കോമോഡേഷനിലേക്ക് മാറി... ഇവിടെ ഒക്കെ ഒന്ന് വൃത്തി ആകണമ് എന്ന് പറഞ്ഞത് ആണ്.. എന്റെ ദൈവമേ... ????
മനീഷ :????സോറി സോറി....
ഉണ്ണി :ഉം പിന്നെ വല്ലോം ഒക്കെ പടിക്കുന്നുണ്ടോ..
മനീഷ :തുടങ്ങിയത് അല്ലെ ഉള്ളു.. ഇത് വരെ കുഴപ്പമില്ല. പിന്നെ പഠിപ്പിക്കുന്നത് എല്ലാം നന്നായി മനസ്സിൽ ആകുന്നുണ്ട്.
ഉണ്ണി :ശെരി ശെരി... ഞാൻ വൈകുന്നേരം വരാം.
മനീഷ : ഓക്കെ ????
ഉണ്ണി :??
ഫോൺ ചാർജ് ചെയ്യാൻ ഇട്ടപ്പോൾ ഉണ്ണിയേട്ടനോട് കള്ളം പറഞ്ഞതിൽ ഒരു ചെറിയ നീരസം തോന്നി... അപ്പോഴേക്കും കുളി കഴിഞ്ഞു മീര പുറത്ത് വന്നു അവൾ ആണെങ്കിൽ റൂമിനുള്ളിൽ എപ്പോഴും വളരെ സെക്സി ആയ ഡ്രസ്സ് മാത്രമേ ധരിക്കുക ഉള്ളൂ.
മനീഷ :അതെ നീ ഇങ്ങനെ ഉള്ള ഡ്രസ്സ് എന്തിനാ ഇടുന്നത്.. കാണുമ്പോൾ തന്നെ വൃത്തികേട്..
മീര :അപ്പോൾ
💬 Comments
View all comments