0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ആ വീടിനെ പകുതിയും മുന്തിരി വള്ളികൾ കയറി പോയിരിക്കുന്നത് കൊണ്ട് അങ്ങനെ ഒരു വീട് അവിടെ ഉണ്ടെന്ന് പോലും പെട്ടന്ന് തോന്നുക ഇല്ല. ശ്യാം അവരെ അവിടെ നിർത്തി താഴേക്ക് പോയി. മനീഷ അവിടെ നിന്ന് കുറേ സെൽഫി എടുത്തു അവൾ മുന്തിരി കുലയിൽ കടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോസ് മീര എടുത്തു കൊടുത്തു. അപ്പോഴേക്കും താഴേക്ക് പോയ ശ്യാം കയ്യിൽ ജ്യൂസ്മായി വന്നു അതും നല്ല തണുത്ത മുന്തിരി ജ്യൂസ്‌..

ശ്യാം :അതെ മുന്തിരി തോട്ടത്തിലെ നല്ല ഫ്രഷ് ഗ്രേപ്പ് ഹണി ജ്യൂസ്‌.

മനീഷ :താങ്ക് യൂ...

മീരയും അത് വാങ്ങി. മനീഷ അത് കുടിച്ചപ്പോൾ ഫ്രഷ് ജ്യൂസിന്റെ ആ ഒരു ടേസ്റ്റ് അവൾ നന്നായി അറിഞ്ഞു.

ശ്യാം :എങ്ങനെ ഉണ്ട്....?

മനീഷ :ഉഫ്ഫ്ഫ്ഫ് ഒരു രെക്ഷ ഇല്ല കേട്ടോ....! അടിപൊളി.

ശ്യാം :താങ്ക്സ്...

മീര :അതെ ഇത് ഇവന്റെ തന്നെ പ്രെപറേഷൻ ആണ്..

മനീഷ :ശെരിക്കും...

ശ്യാം :ആ ചുമ്മാ ഇരിക്കുമ്പോൾ ഒരു ചെറിയ പരീക്ഷണം..

മനീഷ :സത്യം ശെരിക്കും നന്നായിട്ടുണ്ട്.

ശ്യാം :എന്നേ ഇങ്ങനെ പുകഴ്ത്തരുത് പ്ലീസ്.

മനീഷയും മീരയും അത് കേട്ട് ചിരിച്ചു. കുടിച് കഴിഞ്ഞപ്പോൾ മനീഷ ഫോൺ എടുത്തു വീണ്ടും ഫോട്ടോസ് എടുക്കാൻ തുടങ്ങി. അപ്പോൾ മീര പിന്നാലെ വന്നു പറഞ്ഞു.

മീര :അതെ ഇനി ഞങ്ങൾ കുറച്ചു നേരം തന്നെ സൊള്ളിക്കോട്ടെ..

മനീഷ അവളുടെ മുഖത്തേക്ക് നോക്കി..എന്നിട്ട് തലയാട്ടി പറഞ്ഞു.

മനീഷ : ഓഹ്ഹ് അങ്ങനെ ആകട്ടെ ഞാൻ സ്വർഗ്ഗത്തിലെ കട്ട് ഉറുമ്പ് ആകുന്നില്ല...

അവൾ മെല്ലെ താഴത്തെ നിലയിലേക്ക് പോയി. എന്നിട്ട് പുറത്ത് ഇറങ്ങി കുറേ ചിത്രങ്ങൾ പകർത്തി. അതിനിടയിൽ അപൂർവം ചില കിളി കൂടുകൾ അവൾ കണ്ടു. ചിലതിൽ മുട്ട ഇട്ട് വിരിഞ്ഞ കുഞ്ഞുങ്ങൾ വരെ ഉണ്ട്. അവിടെ നിന്ന് കൊണ്ട് അവരെ ശല്യപെടുത്താതെ ചില ഫോട്ടോസ് അവൾ മനോഹരമായി പകർത്തി. പെട്ടന്ന് വാട്സ്ആപ്പ് മെസ്സേജ് ടിക് ആവാൻ തുടങ്ങി.. അവൾ വാട്സ്ആപ്പ് ഓപ്പൺ ആക്കിയപ്പോൾ ഉണ്ണിയേട്ടൻ ആണ്. അവനോട് ഈ കാര്യം പറയണം എന്നുണ്ടായിരുന്നു പക്ഷേ

💬 Comments

View all comments