0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

കണ്ടു. അത് കാണാൻ നല്ല ഭംഗി ആയിരുന്നു. ആ കെട്ടിടത്തിന്റെ മുൻവശത്തായി ചെറിയ തൂണ്കൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ മുഴുവൻ വല്ച്ചെടികൾ ചുറ്റി പിടിച്ചു പടർന്നു കേറിയിരിക്കുന്നു. അവർ അങ്ങോട്ട് ആണ് നടന്നത്. എന്നാൽ മീര മുൻപ് അവിടെ വന്നപോലെ ആയിരുന്നു നടന്നത്. കാരണം അവൾ തന്നെ ആണ് ഏറ്റവും മുൻപിൽ നടക്കുന്നത് തൊട്ട് പിറകിൽ ആയി ശ്യാം ഉണ്ട് അതിന് പിറകിൽ മനീഷയും. അവർ പെട്ടന്ന് തന്നെ അതിന്റെ അരികിലേക്ക് നടന്ന് അടുത്തു. കൈയിൽ ഉള്ള താക്കോൽ എടുത്തു കൊണ്ട് ശ്യാം അതിന്റെ മനോഹരമായ വാതിലുകൾ തുറന്നു അകത്തേക്ക് കയറി. അകത്തു കയറിയ ശേഷം അവൻ രണ്ട് കൈകളും ഉള്ളിലേക്ക് കാണിച്ചു കൊണ്ട് സ്വാഗതം ചെയ്തു.

ശ്യാം :വെൽക്കം ടു മൈ പാരടൈസ്‌...

സത്യം അതിനു അവൻ പേര് ഇട്ടിരിക്കുന്നതും പാരടൈസ് എന്ന് തന്നെ ആണ്...

മനീഷ :ഇവിടെ വേറെ ആരും താമസം ഇല്ലേ..

ശ്യാം : ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. വേറെ വീട് ഉണ്ട് പക്ഷേ ഇവിടെ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അവിടെ കിട്ടില്ല...

മനീഷ മനസ്സിൽ കരുതി ഇവൻ എന്ത് ലക്കി ആണ്.

മീര : എനിക്കും ഇവിടെ ഭയങ്കര ഇഷ്ടം ആണ് ഇടയ്ക്ക് ഞാൻ ഇവിടെ വെരുമായിരുന്നു.

മനീഷ :അപ്പോൾ ഇവിടെ ആഹാരം ഒക്കെ ആര് പാചകം ചെയ്യും..

ശ്യാം :അത്യാവശ്യം എല്ലാം എനിക്ക് അറിയാം. പിന്നെ വേറെ ഒരു ചേച്ചി ഉണ്ട് ഇന്ന് ലീവ് ആണ് ഉണ്ടെങ്കിലും 5 മണി ആകുമ്പോൾ പോകും. അവർ പിന്നെ എന്തെങ്കിലും രാത്രിയിലേക്ക് റെഡി ആക്കി വെക്കും...

മനീഷ ആ വീടിന്റെ എല്ലാ മൂലയിലും പോയി നോക്കി നടന്നു. ആ വീടിന് ഒരു പ്രത്യേക ഉള്ള പോലെ തോന്നി. ഒരു പ്രത്യേക സുഗന്ധം അവിടെ എല്ലാ മുറിയിലും ഉണ്ട് അവൾ നേരെ നടന്നു കയറിയത് ടെറസിലേക്ക് ആണ് അവിടെയും രണ്ട് മൂന്ന് മുറികൾ ഉണ്ട്. എന്നാൽ ടെറസിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ മുന്തിരി തോട്ടത്തിന്റെ ഒത്ത നടുവിൽ ആയാണ് ആ വീട് നിൽക്കുന്നത്. തികച്ചും

💬 Comments

View all comments