0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ആ ഉൾ ഭയം ഇല്ലാതെ ആയി. ദീർഘ ചുംബനത്തിന് ശേഷം അവൻ മെല്ലെ അവളുടെ ചുണ്ടിൽ നിന്ന് അവന്റെ ചുണ്ടുകൾ വേർപെടുത്തി. അവൾക്ക് എന്തോ അത് പെട്ടന്ന് നിർത്തിയപ്പോൾ ഒരു തൃപ്തി ഇല്ലായ്മ തൊന്നും പോലെ ഫീൽ ചെയ്തു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.

ഉണ്ണി :എന്റെ പെണ്ണിന് എന്റെ സമ്മാനം ഇഷ്ടം ആയോ.

അവൾ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി.

മനീഷ :അതെ ഞാൻ വീട്ടിലേക്ക് വന്നാൽ അമ്മാവൻ പ്രശ്നം ഉണ്ടാക്കുമോ.

ഉണ്ണി :നിന്റെ അച്ഛൻ അ മാതിരി ഷോ അല്ലേ വീട്ടിൽ ഉണ്ടാക്കിയത്. അത് കാരണം കൂടുതൽ പെട്ടു പോയത് നമ്മൾ ആണ്.

മനീഷ :ഉണ്ണിയേട്ടൻ പോകുമ്പോൾ എനിക്ക് അവിടെ ഉണ്ടാകണം എന്നൊരു ആഗ്രഹം തോന്നി.

ഉണ്ണി :ഈ തവണ നീ ക്ഷമിക്ക് അടുത്ത തവണ നീ ആ വീട്ടിൽ തന്നെ ഉണ്ടാകും.

അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിൽ ആയപ്പോൾ അവൾക്ക് സന്തോഷം ആയി.കുറച്ചു നേരം കൂടി അവൻ അവളോട്‌ സൊറ പറഞ്ഞു നിന്ന ശേഷം തിരിച്ചു പോയി. അവൻ പോയ് കഴിഞ്ഞപ്പോൾ അവൾക് ഒന്ന് പൊട്ടികരയണം എന്നുണ്ടായിരുന്നു അവൾക് പക്ഷെ എല്ലാത്തിനും അവസാനം ശുഭം ആയി തന്നെ നടക്കും എന്നൊരു ചിന്ത അവളുടെ മനസ്സിൽ മന്ത്രിച്ചു.

വീട്ടിൽ ചെന്നു അച്ഛനോട് ഉണ്ണിയേട്ടൻ പോകുന്ന കാര്യം ഒന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു. എന്നാൽ പിന്നെ നടക്കാൻ പോകുന്ന അടിക്കും ബഹളത്തിനും അവളെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം അടക്കി പിടിച്ചു കൊണ്ട് അവൾ ആ വീട്ടിൽ വിയർപ്പു മുട്ടി. ആരും കാണാതെ ഉണ്ണിയേട്ടനുമായി ചാറ്റിങ് ചെയ്തു. ഇടയ്ക്ക് ഇടയ്ക്ക് അവൾ അവന് മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു. എന്നാൽ പോകുന്ന തിരക്കിൽ ആയത് കൊണ്ട് അവൻ റിപ്ലൈ വളരെ സാവധാനം ആയിരുന്നു കൊടുത്തു കൊണ്ട് ഇരുന്നത്. അടുത്ത ദിവസം അവൻ കാറിൽ പോകുന്നത് ദൂരെ നിന്നു കൊണ്ട് അവൾ കണ്ടു. ഹൃദയം പൊട്ടിയ വേദനയും കടിച്ചു പിടിച്ചു അവൾ വീട്ടിലേക്ക് നടന്നു ഇനി രണ്ട് വർഷം ഒരു വലിയ കാത്തിരിപ്പ്......

ദിവസങ്ങൾ മെല്ലെ നീങ്ങി. ദുബായ്

💬 Comments

View all comments