0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

മനീഷ :ദേ ഉണ്ണിയേട്ടാ എപ്പോഴും അങ്ങ് ഇഷ്ട്ടപെട്ടു എന്ന് കരുതേണ്ട. വെറുതെ എഴുതാപുറം വായിക്കേണ്ട കേട്ടോ.

മനീഷയുടെ കണ്ണ് കലങ്ങി കണ്ണ് നീര് മെല്ലെ പുറത്തേക്ക് ഒഴുകി.

ഉണ്ണി :അയ്യേ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ എനിക്ക് അറിഞ്ഞു കൂടെ എന്റെ സുന്ദരി കുട്ടിയെ.

മനീഷ :വേണ്ട എനിക്ക് ഒന്നും കേൾക്കേണ്ട.

ഉണ്ണി :അപ്പോഴേക്കും പിണങ്ങിയോ എന്റെ പെണ്ണ്.. അത് ഞാൻ ഇപ്പോൾ മാറ്റി തരാം.

അവൻ പരിസരം പോലും നോക്കാതെ അവളുടെ കയ്യിൽ പിടിച്ചു മാറിലേക് വലിച്ചിട്ടു. അവൾ പെട്ടന്ന് കുതറി മാറി.

മനീഷ :ശോ ആൾക്കാർ ആരെങ്കിലും കണ്ടാൽ അത് മതി ഇനി.

ഉണ്ണി :അതിനു എന്താ ഞാൻ കെട്ടാൻ പോകുന്ന എന്റെ പെണ്ണ് അല്ലേ നീ.

മനീഷ :അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ. അത് സ്നേഹം കാണിക്കേണ്ടത് പെരുവഴിയിൽ വെച്ച് അല്ല.

ഉണ്ണി :പിന്നെ...

മനീഷ ആകെ അമ്പലപ്പിൽ ആയി.

മനീഷ :എപ്പോഴും ഇങ്ങനെ ഒരു ചിന്ത മാത്രെ ഉള്ളു. അത് ഞാൻ ഉദ്ദേശിച്ചത് ഈ പൊതുവഴിയിൽ കൈ ക്രിയ ഒന്നും വേണ്ട എന്നാണ്.

ഉണ്ണി :എന്നാൽ പിന്നെ കുറച്ചു മാറി ആരും കാണാതെ നിൽക്കാം.

മനീഷ :എന്താ ഉണ്ണിയേട്ടാ കഷ്ടം ഉണ്ട്..

ഉണ്ണി :അതെ ഒരുമ്മ അല്ലെ ഉള്ളു. ഇനി അത് കിട്ടൻ ഞാൻ രണ്ട് കൊല്ലം കാത്തിരിക്കണ്ടേ.

മനീഷ :ശോ ആരേലും കാണും..

ഉണ്ണി :നീ വണ്ടിയിൽ കയറിക്കെ.. ഇങ്ങോട്ട്..

മനീഷ :ഉണ്ണിയേട്ടാ പ്ലീസ്..

ഉണ്ണി :കിടന്നു കൊഞ്ചതെ കേറിക്കെ.

മനീഷ പെട്ടന്ന് ചുറ്റും ആരെയും ശ്രദ്ധിക്കാൻ മുഖം കൊടുക്കാതെ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു. അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു എടുത്തു. ആൾക്കാർ ആരും ഇല്ലാത്ത ഒരു ഇടവഴിയിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് കൊണ്ട് തന്നെ അവളെ മുന്നിലേക്ക് വിളിച്ചു. അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപ് തന്നെ അവളുടെ ചുണ്ടുകൾക്ക് മുകളിൽ കൂടി അവൻ ചുണ്ട് ചേർത്ത് കടിച്ചു. ആദ്യം പൊതു വഴിയിൽ ആയിരുന്നു എന്നുള്ള ഭയം ഉണ്ടായിരുന്നു എങ്കിലും നിമിഷങ്ങൾ കൊണ്ട് അവൾക്ക്

💬 Comments

View all comments