0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ഒരുപരുപാടിയും ഇല്ല.

ശ്യാം :അതെ അതെ വെറുതെ ബോർ ആടോ...! പകൽ ഒക്കെ ഇവിടെ രസം ആണ് രാത്രിയിൽ കിളികളില്ല അണ്ണാൻ ഇല്ല ഒരു ജീവിയും ഈ വഴി വരില്ല...

മനീഷ :എന്നാൽ പോകാം താമസിക്കുന്നു.

ശ്യാം : ശെരി ശെരി ദൃതി വെക്കേണ്ട കൊണ്ട് വിടാം...

മനീഷ ആണ് ആദ്യമേ നടന്നത്. നടക്കുമ്പോൾ അവളുടെ നടത്തത്തിൽ തന്നെ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു. ശെരിക്കും അവൾ അത് കണ്ട് ആസ്വദിച്ചു എന്ന് ശ്യാമിനും മീരയ്ക്കും നല്ല ബോധ്യം ഉണ്ടായിരുന്നു...കാറിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അവൾ ഡോർ തുറന്നു പിൻ സീറ്റിൽ കയറി ഇരുന്നു. ശ്യാം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു എതിർവശത്തു ആയി മീരയും. മനീഷയുടെ ഭാവം കണ്ട് അവർ പരസ്പരം മുഖാ മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം ശ്യാം വണ്ടി ഓൺ ചെയ്തു ഹോസ്റ്റലിലേക്ക് പോയി.

ഹോസ്റ്റലിൽ എത്തി മനീഷ കുളിക്കുവാൻ ആയി ആണ് ആദ്യം കയറിയത്. മീരയ്ക്ക് കാര്യം മനസ്സിൽ ആയി ഏതൊരു പെണ്ണിനും കണ്ട്രോൾ ചെയ്യാൻ പറ്റുന്നതിനും അപ്പുറമായിരിക്കും അവൾ ചിലപ്പോൾ കണ്ടിട്ടുള്ളത്. അതും ജീവിതത്തിൽ ആദ്യമായി നേരിട്ട് ഇങ്ങനെ കണ്ട ഒരു പെണ്ണിന്റെ അവസ്ഥ അവൾക്ക് മനസ്സിൽ ആക്കാൻ കഴിയാവുന്നതേ ഉള്ളൂ. തല്കാലം അവളെ അവളുടെ രീതിക്ക് വിട്ട് കുറച്ചു നേരം റൂമിന്റെ വെളിയിലേക്ക് ഫോൺ പിടിച്ചു നടക്കാൻ തീരുമാനിച്ചു. മീര റൂമിന് പുറത്തേക്ക് നടക്കും മുൻപേ ബാത്‌റൂമിന്റെ മുൻപിൽ വന്നു അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു..

മീര :എടി പെണ്ണേ...

മനീഷ :ആ പറ എന്താ..

മീര

💬 Comments

View all comments