Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
ഉളവാക്കിയിരുന്ന രംഗങ്ങൾ എങ്ങനെ ആണ് വീണ്ടും വീണ്ടും കാണാൻ ശ്രമിച്ചത്...!?
ആദ്യമായി ആണ് ഒരു പുരുഷന്റെ ലിംഗത്തെ ഓർത്ത് കൊണ്ട് അവൾ വിരൽ പ്രയോഗം നടത്തിയത്. താൻ തന്റെ ഉണ്ണിയേട്ടനെ ഒരു നിമിഷം മറന്നു ചിന്തിച്ചിരുന്നോ..! അയാളുടെ ലിംഗം കാണുവാൻ വീണ്ടും വീണ്ടും എന്തിന് ശ്രമിച്ചു കൊണ്ടേ ഇരുന്നു. അവളുടെ തല പൊളിയും പോലെ തോന്നി.. തലയിൽ നന്നായി വെള്ളം വീഴുന്ന വിധം ഷവർ ഓൺ ചെയ്തു കുറച്ചു നേരം അതിനു അടിയിൽ തന്നെ അങ്ങനെ നിന്നു.
കുളി കഴിഞ്ഞു മനീഷ റൂമിൽ എത്തി ഡ്രസ്സ് ചേഞ്ച് ചെയ്തു.. ശരീരം ചെറുതായി കുഴഞ്ഞത് പോലെ അവൾക്ക് തോന്നി കിടക്കാൻ ആയി ബെഡിലേക്ക് നടന്നതും മീര ഡോർ തട്ടാൻ തുടങ്ങി. മനീഷ പെട്ടന്ന് പോയി ഡോർ തുറന്നു കൊടുത്തു. എന്നാൽ അവൾ അപ്പോൾ തന്നെ തിരിച്ചു ബെഡിലേക്ക് പോയി. മീരയ്ക്ക് കാര്യം മനസിൽ ആയി. അവൾ ഒന്നും മിണ്ടാതെ ടവൽ എടുത്തു കുളിക്കാൻ ആയി പോയി. മനീഷ മെല്ലെ ബെഡിലേക്ക് കിടന്നു അപ്പോൾ ഉണ്ണിയേട്ടൻ ബോട്ടിം വഴി വീഡിയോ കാൾ ചെയ്യാൻ തുടങ്ങി. അവൾ അത് ഓപ്പൺ ചെയ്തു...
ഉണ്ണി :എന്ത് പറ്റി മോളെ വയ്യേ...!
മനീഷ :ഒന്നുമില്ല ഏട്ടാ ഒരു ചെറിയ തലവേദന...
ഉണ്ണി : വയ്യേ നിനിക്ക്..
മനീഷ :കുഴപ്പമില്ല ഏട്ടാ...
ഉണ്ണി :ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോ വെറുതെ വെച്ച് കൊണ്ട് ഇരിക്കേണ്ട..
മനീഷ :ഹേയ് ഹോസ്പിറ്റലിൽ പോകാൻ ഉള്ളത് ഒന്നും ഇല്ല എന്റെ ഉണ്ണിയേട്ടാ... അല്ല ഉണ്ണിയേട്ടന്റെ വർക്ക് ഒക്കെ കഴിഞ്ഞോ.
ഉണ്ണി :കഴിഞ്ഞു
💬 Comments
View all comments