Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
കഥകൾ ഒന്നും തന്നെ അല്ലെന്ന് അവൾക്ക് തോന്നി.
മനീഷ :സോറി...
മീര :എന്തിന്....!
മനീഷ :ഞാൻ കാരണം വീണ്ടും അതൊക്കെ...
മീര :ഹേയ് ഒരിക്കലും ഇല്ല ഇത് എന്റെ വിധി ആണ് അതിൽ മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യം ഇല്ല പിന്നെ സങ്കടം മനസ്സിൽ വെക്കാതെ ആരോട് എങ്കിലും ഒക്കെ തുറന്നു പറയണം അപ്പോൾ കുറച്ചു ആശ്വാസം കിട്ടും. അതെ തന്നെ ഇപ്പോൾ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കാണുവാ കുഴപ്പം ഉണ്ടോ.
അത് കേട്ട് മനീഷയ്ക്ക് ചിരി വന്നു.
മനീഷ :അതിനു എന്താ ഇനി മുതൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരിക്കും.
അവർ പരസ്പരം കൈ കൊടുത്തു. മനീഷയുടെ വിഷമം പയ്യെ പയ്യെ അവളുടെ കൂടെ കൂടിയപ്പോൾ കുറഞ്ഞു വന്നു. അവർ നല്ല കട്ട ഫ്രണ്ട്സ് ആയി മാറി. എന്നാൽ മനീഷ ചില സമയത്ത് അവളെ നോക്കുമ്പോൾ കൈയിൽ ഫോണിൽ ആരോടോ അവൾ വേഗത്തിൽ ചാറ്റിങ് ചെയ്യുന്നത് കാണാമായിരുന്നു. അത് ആരോട് ആണെന്ന് ചോദിക്കണം എന്നുണ്ടെകിലും അവളുടെ പേർസണൽ കാര്യത്തിൽ വെറുതെ ഇട പെടേണ്ട എന്ന് അവൾക്ക് തോന്നി. കോളേജിൽ നിന്ന് ഇറങ്ങിയ ഒരു ദിവസം മനീഷയെ ബസ് സ്റ്റോപ്പിൽ നിർത്തി അവൾ കുറച്ചു ദൂരെ നിൽക്കുന്ന ബൈക്കിൽ വന്ന ഒരു പയ്യൻ കൂടെ സംസാരിക്കുന്നത് കണ്ടു.കുറച്ചു നേരം കഴിഞ്ഞു പോകാൻ ഉള്ള ബസ് വരാൻ ആയപ്പോൾ അവൾ തിരികെ പോന്നു. ആരാണ് അതെന്ന് അവളോട് ചോദിക്കണമ് എന്ന് അവൾക് തോന്നി. അപ്പോൾ അത് പറ്റിയില്ലെങ്കിലും റൂമിൽ ചെന്നപ്പോൾ മനീഷ അവളോട് അവനെപറ്റി ചോദിച്ചു.
മനീഷ :അല്ല നീ ആരോട് ആണ് ബസ് സ്റ്റോപ്പിൽ വെച്ച് മാറി നിന്ന് സംസാരിച്ചത്.
മീര :ഞാൻ അത് വിചാരിക്കുക ആയിരുന്നു ഇത്രയും നേരം എന്ത്കൊണ്ട് അത് നീ എന്നോട് ചോദിച്ചില്ല എന്ന്.
മനീഷ :ശെരി ഇപ്പോൾ ചോദിച്ചിരിക്കുന്നു. ആരാ അത്...!!!
മീര :നിനക്ക് ലവർ ഉണ്ടോ...!
മനീഷ :ഉം....
മീര :ഹമ്പടി കള്ളി അപ്പോൾ മിണ്ടാ പൂച്ച അല്ല...
മനീഷ :അതിനു എന്താ ഞാൻ ഇഷ്ട്ടപെടുന്നത് എന്റെ മുറ ചെക്കനെ തന്നെ
💬 Comments
View all comments