0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ആണ്.

മീര :ഓഹ്ഹ് കുടുംബക്കാർ തന്നെ ആണൊ അത് ബോർ ആണ്.. മനീഷ :എന്ത് ബോർ....!

മീര :അതെ മുറച്ചെക്കൻ എന്നൊക്കെ പറയുമ്പോ നിന്നെ ചെറുപ്പം മുതലേ അറിയുന്ന ഒരാൾ അല്ലേ. എനിക്ക് അങ്ങനെ അല്ല ഒരു നിമിഷത്തിൽ സ്പർക്ക് തോന്നി ഇവൻ തന്നെ ആണ് ഞാൻ കാത്തിരുന്ന ആൾ എന്ന് തോന്നണം അതിലാണ് ത്രില്ല്.

മനീഷ :നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...!

മീര :നീ പേടിക്കണ്ട വട്ട് ഒന്നും അല്ല....!

മനീഷ :ഹേയ് ഇത് മുഴു വട്ട്, സിദ്ധാന്തം.....! അല്ലാണ്ട് എന്താ പറയാ...

മീര :എടി അവൻ എന്റെ ലവ്ർ ആണ്. ഞാൻ നേരത്തെ നിന്ന ഹോസ്റ്റലിൽ പിള്ളേർ ഇവൻ കാര്യം അവിടെ പോയി പറഞ്ഞു അവസാനം അവിടെ നിന്ന് ഞാൻ പുറത്ത് ആയി. അത് കൊണ്ട് മാറി നിന്ന് സംസാരിച്ചത്.

മനീഷ :ഒഹ്ഹ്ഹ്ഹ് അതാണല്ലേ ഒരു ഒളിച്ചു കളി..

മീര :എനിക്ക് അങ്ങനെ ഒളിച്ചു കളി ഒന്നും ഇല്ല എല്ലാം സ്ട്രൈറ്റ്. ഇനിയും ഹോസ്റ്റൽ മാറാൻ വയ്യാ അത് കൊണ്ട് കുറച്ചു സീക്രെട് ആയി പോകാം എന്ന് കരുതി.

മനീഷ :ഉം നടക്കട്ടെ നടക്കട്ടെ...

മീര :അല്ല അപ്പോൾ നിന്റെ ആള് ആയി ഒന്ന് ചാറ്റിങ് ചെയ്യണേയോ കാൾ ചെയ്യുന്നയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

മനീഷ :ഉണ്ണിയേട്ടൻ ഇപ്പോൾ ദുബായ്ക്ക് പോയി അവിടെ ചെന്ന് ഒരു മാസം ആകുന്നെ ഉള്ളു. സിം റെഡി ആയിട്ടില്ല റെഡി അയാൾ പിന്നെ വിളി തന്നെ.

മീര :ആഹാ അങ്ങനെ വരട്ടെ.. ഉണ്ണി എന്നാണോ പേര്.

മനീഷ :അതെ...ഫുൾ നെയിം ഉണ്ണി കൃഷ്ണൻ..

മീര :നല്ല നാടൻ പേര് ആണല്ലോ. അപ്പോൾ ഒരു നാട്ടിന്പുറത്തുകാരൻ.

മനീഷ :ഉം...!

മീര :അപ്പോൾ ആൾ ഇനി എന്നാണ് നാട്ടിലേക്കു...

മനീഷ :രണ്ട് കൊല്ലം കഴിയും....

മീര :കല്യാണം ഒക്കെ ഉറപ്പിക്കൽ കഴിഞ്ഞോ...!

മനീഷ :അതാണ് പ്രശ്നം....!

മീര :എന്താടി എന്തെങ്കിലും കുഴപ്പം...!

മനീഷ :അത് ഞങ്ങളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ചത് ആണ്.

മീര :പിന്നെ എന്താ പ്രശ്നം.

മനീഷ :ഇപ്പോൾ എന്റെ

💬 Comments

View all comments