0%

Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

Author : ഋഷി Read All Parts 90.9K

കമ്പ്യൂട്ടർ സയൻസിൽ. സ്വന്തമായി എന്തെങ്കിലും ചെയ്യണം. തന്തപ്പടി മൂന്നുകൊല്ലം അനുവദിച്ചുകൊടുത്തു. എൻ്റെ ഓഫീസിൻ്റെ അടുത്തുള്ള രണ്ടുമുറികൾ ഞാൻ ലീസിനെടുത്തിരുന്നു. അവിടെ അതുലിൻ്റെ സ്വപ്നവും എൻ്റെയൊരാശയും ഒത്തു ചേർന്നു. അങ്ങനെയാണ് ഞങ്ങൾ സോഫ്റ്റ്വെയർ ഡെവലപ്പ്മെൻ്റിലേക്കെത്തിയത്. പതിയെ അതുലിൻ്റെ മൂന്നു കൂട്ടുകാരും ചേർന്നു. ഞാൻ മറന്നുതുടങ്ങിയിരുന്ന കഴിവുകൾ തുടച്ചു മിനുക്കി. ധാരാളം അപ്ഡേറ്റു ചെയ്യേണ്ട ഫീൽഡാണ്. അക്കാലത്തും. ആദ്യത്തെ ഒന്നരക്കൊല്ലം ഒറ്റപ്പൈസ കിട്ടിയില്ല. മറിച്ച് നല്ല ചിലവും.

ജീവിതത്തിലെ ആദ്യത്തെ കനത്ത മണ്ടത്തരം. കല്ല്യാണം. മലയാളിപ്പെണ്ണു തന്നെ. വിവാഹമോചനം കഴിഞ്ഞത്. എന്നേക്കാളും പത്തു വയസ്സിനു മൂത്തത്. സിറ്റി ബാങ്കിൽ ജോലി.

എന്തു കണ്ടിട്ടാണ് പത്മിനിയെന്നെ കെട്ടിയതെന്ന് ഇതുവരേം പിടികിട്ടിയില്ല! അവളുടെ മൊലേം ഒരു തരം സോഫിസ്റ്റിക്കേറ്റഡ് ലുക്കും എന്നിലൊളിഞ്ഞിരുന്ന ഒരു കോൻഫിഡൻസ് ഇല്ലായ്മയെ ഒരു പരിധി വരെ അകറ്റി നിർത്തി.

എന്നാലും സുന്ദരമായി ആംഗലേയം മൊഴിയുന്ന, സിങ്കപ്പൂരിലും ലണ്ടനിലും യൂഎസ്സിലുമൊക്കെ യാത്ര ചെയ്യുന്ന അവളുടെ ലോകത്തുള്ളവർ എനിക്കന്യമായിരുന്നു. അഞ്ചുവർഷം! മെല്ലെ അവളുടെ എന്നോടുള്ള നേരിയ പുച്ഛം കവിഞ്ഞൊഴുകിത്തുടങ്ങി. എണ്ണ പുരണ്ട കവറോളും അഴുക്കു കയറിയ നഖങ്ങളും ഒരു പരുക്കൻ ലുക്കും!

ദോഷം പറയരുതല്ലോ! പൊതിക്കാനും വായിലെടുക്കാനും അവൾ കേമിയായിരുന്നു. നക്കുന്നതിൽ എന്നെ അവളൊരെക്സ്പെർട്ടാക്കി.

അഞ്ചുവർഷത്തിനകം സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും അവളുടെ പേർക്കാക്കി. എൻ്റെ ബിസിനസ്സിൻ്റെ പാതി, പിന്നെ ഫ്ലാറ്റ്... ഡിവോർസിൻ്റെ അവസാനം അവളുടേതായി.. ഞാനെല്ലാം വിറ്റു പെറുക്കി ഒരു കുഞ്ഞി ഫ്ലാറ്റിലേക്കൊതുങ്ങി. തമ്മിലിനി ഒരു ബാദ്ധ്യതയുമില്ലെന്ന് ഞങ്ങൾ ഉടമ്പടിയിലൊപ്പിട്ടിരുന്നു. ഞാൻ തകർന്നു പോയി. ആരുമില്ലാത്തവൻ ഏതെങ്കിലും കര പയറ്റാൻ ശ്രമിക്കുമ്പോൾ വൻതിരവന്ന് നടുക്കടലിലേക്ക് എടുത്തെറിയപ്പെട്ട അനുഭവം.

അതുൾ എൻ്റെ പാർട്ട്ണറാണ് കൈ

💬 Comments

View all comments