Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
അടുത്ത കൂടിക്കാഴ്ച്ച അല്ലെങ്കിൽ ഏറ്റുമുട്ടൽ.
വൈദ്യുതി പോയി. കാറ്റും മഴയും കൂടിവന്നു. അവരുടെ വീടിൻ്റെ ചായ്പിൻ്റെ ചുവരിടിഞ്ഞു വീണു. കിടപ്പുമുറിയിൽ പടപടാന്ന് ഓടിട്ട മേൽക്കൂര താഴേക്കു വീണ ശബ്ദം കേട്ട് ഞാൻ ടോർച്ചുമായി പോയി. സാവിത്രിയമ്മ മുറ്റത്ത് നിപ്പുണ്ടായിരുന്നു. കുട കാറ്റിൽ മടങ്ങി.. മഴയത്ത് മുണ്ട് നനഞ്ഞ് കാലിൽ ഒട്ടി. മിന്നലിൻ്റെ വെട്ടത്തിൽ ആ ബ്ലൗസ് കൊഴുത്ത ദേഹത്തോടൊട്ടിക്കിടക്കണതു കണ്ടു. എന്തൊരു മുഴുത്ത മുലകൾ... വലിയ ഇരുണ്ട മുലക്കണ്ണുകൾ തെളിഞ്ഞു മാഞ്ഞു.... ആഴമുള്ള ചന്തിയിടുക്ക് നനഞ്ഞ തുണിയിലൂടെ കാണാമായിരുന്നു.
നീ പോടാ! ഞാന്നോക്കണ്ട്.
“ചേച്ചീ, അടുത്ത മതിൽ വീണാൽ നിങ്ങളുടെ വീട്ടിലേക്കു വെള്ളം കേറും. നനയും. ഇവിടെ നിൽക്കരുത്.”
ഞാൻ കല്ല് നീക്കി. അവർ എന്റെ അരികിൽ വന്നു. മഴയുടെ ശബ്ദം. ഇടിമിന്നൽ. ഞങ്ങൾ നനഞ്ഞു കുതിർന്നു. മഴവെള്ളം കേറി കാലടികളിൽ നനഞ്ഞ മണ്ണു പറ്റിപ്പിടിച്ച് ചൊറിച്ചിൽ വന്നു.
നീ ദയവായി എന്നെ വെറുതേ വിടൂ. ഉപകാരമൊന്നുമില്ലേലും ഉപദ്രവിക്കാതിരുന്നാൽ മതി.
എനിക്കങ്ങോട്ടു ചൊറിഞ്ഞുവന്നു. ഒരു കാര്യം ചെയ്യ്. ഇവിടങ്ങു കുറ്റിയടിച്ചോ. ഞാമ്പോവാ.
അവരൊന്നും പറഞ്ഞില്ല. ഞാൻ പോയി കിടന്നു. അഞ്ചു മിനിറ്റ് അഞ്ചു മണിക്കൂർ പോലാണ് കടന്നുപോയത്. എണീറ്റ് ഒരു പെഗ്ഗ് റം ഒറ്റവലിക്കടിച്ചു. പിന്നൊന്ന് ഇത്തിരി കോളേമൊഴിച്ച് രണ്ടു സിപ്പെടുത്തു. അമ്മേ! എന്തൊരു മിന്നലാണ്! ഒപ്പം കാതടപ്പിക്കുന്ന ഇടിയൊച്ച.
ഞാൻ ചാടിയെണീറ്റു. മൈരേ! നിനക്കെന്തിൻ്റെ കേടാണ്? അവരെ പോയി പണിനോക്കാമ്പറയടാ! പണ്ടേ വിവരമില്ലാത്ത ചെക്കനായ ഞാൻ കൊടേമെടുത്ത് വാതിൽ തുറന്നു.
ദൈവമേ! ഇതാണ് തുള്ളിക്കൊരുകുടം പേമാരി. ആ ശുണ്ഠിക്കാരി താടക തിരിച്ചു പോയേക്കണേ! ഉള്ളിലൊരു നേർച്ചേം
💬 Comments
View all comments