0%

Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

Author : ഋഷി Read All Parts 37.1K

മേലെന്നുമുണ്ടായിരുന്നു. ആ ലോഡ്ജിൽ നിന്നും മാറി ചേച്ചീടെ സ്ക്കൂളിലെ ഒരു മാഷിൻ്റെ വക കൊച്ചുവീട്ടിലേക്കു ഞാൻ മാറി. മെല്ലെ വെള്ളമടിയൊഴിവാക്കി.. ശനിയാഴ്ച്ചകളൊഴികെ.. ഒരു മന്ദഹാസത്തോടെ ചേച്ചിയും അതനുവദിച്ചിരുന്നു.

അവധിയ്ക്ക് ചന്തു വന്നപ്പോഴാണ് ജീവിതത്തിലെ അടുത്ത വഴിത്തിരിവു തുറന്നത്.

എൻ്റെ കൊച്ചുവീട്ടിൽ ചന്തൂം ഞാനും പ്ലാൻ ചെയ്ത ചെറിയതോതിലുള്ള ഒരു വെള്ളമടി സായാഹ്നം. റം, കോള, ഐസ് ബക്കറ്റു നിറയെ ക്യൂബുകൾ... ചന്തു വീട്ടുടമസ്ഥൻ കനിഞ്ഞു നൽകിയ സോഫയിൽ രാജകുമാരനെപ്പോലിരുന്ന് റമ്മടിച്ചപ്പോൾ ഞാനുറങ്ങുന്ന മെത്ത നിലത്തിട്ട് ഭിത്തിയിൽ ചാരിയിരുന്ന് ഒരിറക്ക് റമ്മും കോളയും മിക്സ് അകത്താക്കി ഞാൻ റിലാക്സു ചെയ്തു. നാളെ പണിക്കുവരില്ല എന്നു പറഞ്ഞേൽപ്പിച്ചിരുന്നു.

പഞ്ചാബിപ്പെണ്ണുങ്ങൾ, ചോളേ ബട്ടൂര, തന്തൂരി ചിക്കൻ, എംടെക്കിൻ്റെ വിഷയങ്ങൾ.. കൂട്ടുകാരൻ വേറെയൊരു ലോകത്താണെന്ന് ഞാനറിഞ്ഞു.. ചുറ്റുപാടുകൾ അനുകൂലമായിരുന്നെങ്കിൽ ഞാനും അവിടെയെത്തേണ്ടതായിരുന്നു. ഒരിക്കലും അവനോട് അസൂയ തോന്നിയില്ല. പാവമെൻ്റെ അമ്മയെ ഓർത്ത് ഇത്തിരി വിഷമം തോന്നിയിരുന്നു... വെളിയിൽ ചാറ്റൽമഴ പൊടിയുന്നുണ്ടായിരുന്നു. തുറന്നിട്ട ജനാലകളിലൂടെ കടന്നു വന്ന തണുത്ത കാറ്റ് ഞങ്ങളെ മെല്ലെ തഴുകിയുരുമ്മി...

ചന്തൂൻ്റെ മൂന്നാമത്തെ പെഗ്ഗ് പാതിയായപ്പഴേക്കും വാതിലിലൊരു മൃദുവായ മുട്ടു കേട്ടു. അവൻ്റെ കഴുത്തിൻ്റെ നങ്കൂരം അയഞ്ഞിരുന്നു. തല മെല്ലെയാടിത്തുടങ്ങിയിരുന്നു.

ഞാൻ വാതിൽ തുറന്നു. വലിയൊരു കാലൻകുട മടക്കി ചുമരിൽ ചാരിവെക്കുന്ന മായേച്ചി. ഇളം ക്രീം നിറമുള്ള ചുരീദാറും കറുത്ത ഇറുകിയ ബോട്ടവും. തിരിഞ്ഞു നിന്നപ്പോൾ മഴത്തുള്ളികൾ വീണു നനഞ്ഞ ടോപ്പിൻ്റെ പിൻഭാഗം ആ കൊഴുത്തു വിടർന്ന ചന്തികളിൽ പതിഞ്ഞൊട്ടി ആ ചന്തികളുടെ മുഴുപ്പും, വിടർന്ന ചന്തിയിടുക്കിൻ്റെ ഉള്ളിലേക്കു കേറിയ തുണി ആ ചാലിൻ്റെയാഴവും എടുത്തുകാട്ടി.

ചേച്ചി നിവർന്നപ്പോൾ ഞാൻ

💬 Comments

View all comments