0%

Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

Author : ഋഷി Read All Parts 42.9K

കണ്ണുകൾ പിൻവലിച്ചു.

ചേച്ചിയിവിടെ? ഞാനമ്പരപ്പിൽ നിന്നും മുഴുവനായും ഉണർന്നിട്ടില്ലായിരുന്നു!

ന്താടാ ചെക്കാ! എനിക്കിവിടെ വന്നൂടേ! ചേച്ചീടെ കണ്ണുകളിൽ കുസൃതിയായിരുന്നു! ആ തടിച്ചുതുളുമ്പുന്ന മുലകളിൽ നിന്നും കണ്ണു പറിച്ചെടുക്കാൻ ഞാനിത്തിരി വിഷമിച്ചു.

ദേ പിടിച്ചേ! ചേച്ചിയൊരു സഞ്ചി നീട്ടി. അമ്മേ! നല്ല കനം! നോക്കിയപ്പോൾ സ്റ്റീലിൻ്റെ രണ്ടു ടിഫിൻ കാരിയറുകൾ!

ചേച്ചി മന്ദഹസിച്ചു! എൻ്റെയനിയൻ്റെ കോൺ തെറ്റിയോടാ! ആ തടിച്ച ചന്തിയെൻ്റെ മുന്നിലുരസി ചേച്ചിയകത്തേക്കു കടന്നു. ഞാനൊരു സ്വപ്നത്തിലെന്ന പോലെ ആ കൊഴുത്തുരുണ്ട ചന്തികൾ തുളുമ്പുന്നതും നോക്കി ചേച്ചീടെ പിന്നാലെ നടന്നു.

ചന്തു ചേച്ചിയെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി. സ്സേസ്സീ... അവനെന്തോ പറയാനൊരുങ്ങി.

മതീടാ! നീയെണീറ്റേ! ഞങ്ങളവനെ താങ്ങിപ്പിടിച്ച് വശത്തെ കൊച്ചുമേശയ്ക്കരികിലൊള്ള കസേരയിലിരുത്തി. ചേച്ചി കൊണ്ടുവന്ന കഞ്ഞിയും പുഴുക്കും മീൻകറിയുമവനെയൂട്ടി...

അവൻ മെല്ലെ ആസ്വദിച്ചു കഴിക്കുമ്പോൾ ചേച്ചിയെൻ്റെയരികത്ത് മെത്തയിലിരുന്നു. ആ ഭംഗിയുള്ള മുഖം തിളങ്ങിയിരുന്നു.

ഡാ! ആ സ്വരമെന്നെയുണർത്തി. തുടുത്ത കവിളുകളിൽ നിന്നും ഞാൻ കണ്ണുകൾ ധൃതിയിൽ വിടർത്തിമാറ്റി.

എനിക്കുമൊരെണ്ണമൊഴിക്കടാ! ചേച്ചി ചിരിച്ചു. ഞാനന്തം വിട്ടു.

നീയൊഴിക്കടാ! ദേ മോളിൽ നിന്നും അശരീരി പോലെ ചന്തൂൻ്റെ ശബ്ദം! ചേച്ചിയേ, വല്ലപ്പഴും അച്ഛൻ്റൊപ്പം അടിക്കണതാണേ!

ചന്തൂ! നീ മിണ്ടാതിരുന്നു കഴിക്കടാ! ചേച്ചി ചിരിച്ചു. ഞാനന്തം വിട്ടെങ്കിലും ആ സുന്ദരിയായ കൊഴുത്ത മുതിർന്ന പെണ്ണിൻ്റെ സാമീപ്യം... അവളിൽ നിന്നുമുയരുന്ന താപം.. ആ പെണ്ണിൻ്റെ ഗന്ധം.. മിനുത്ത മയക്കുന്ന പുഞ്ചിരി...

ഞാനൊരു ലാർജ് റമ്മും കോളയും ഐസ് കട്ടകളും കലർത്തി ചേച്ചിക്കു നീട്ടി. ചേച്ചി ഒറ്റവലിക്ക് പാതിയകത്താക്കി! പിന്നെ തടിച്ച തുടകളകറ്റി കാലുകൾ നീട്ടി സോഫയിൽ ചാരി നിലത്തുവിരിച്ച മെത്തയിൽ

💬 Comments

View all comments