Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]
കാര്യമാണെങ്കിൽ ഇനിയിപ്പോ ഞാൻ പറയുന്നതുപോലെ തന്നെയായിരിക്കും വീട്ടിലും. ഫാമിലിയെ ഡിപെൻഡ് ചെയ്യാതെ നാട്ടിൽ നിൽക്കാത്ത ഒരാൾ ആയതിനാൽ നാട്ടുകാരും എന്റെ കേസിൽ വല്ലാണ്ട് തലയിടാൻ വരില്ല.
ദിവസവും മിണ്ടി പറയാൻ കുറച്ചു സമയവും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിൽ കണ്ട് ചെലവഴിക്കാനും ഒരു സുഹൃത്തു എന്ന നിലയിൽ തരാൻ കഴിയുമോ?ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം.ഒന്നുകൂടെ പറയുന്നു നിനക്ക് ബാധ്യതയും ആവില്ല.
ഇപ്പൊ പറഞ്ഞത് ഒക്കെ എന്ന് എനിക്ക് മനസ്സിൽ തോന്നി. സെറ്റ് എന്ന് പറഞ്ഞു കൈകൾ എടുത്ത് അവളുടെ കയ്യിൽ അമർത്തിപ്പിടിച്ച് ഓക്കേ സെറ്റ് എന്ന് പറഞ്ഞു.
പുറത്തേക്കു നോക്കിയപ്പോൾ ബസ് നഞ്ചംകോടും കഴിഞ്ഞിരിക്കുന്നു ഇനി ഏകദേശം ഒരു 20 മിനിറ്റ് കൊണ്ട് മൈസൂരത്ത് ചേരും. സമയം 12 മണി ആവാറായി എന്ന് അവളോട് പറഞ്ഞു.
ചെറിയ പുതപ്പിനടിയിലൂടെ എന്റെ മുഴച്ചുനിൽക്കുന്ന ഭാഗത്ത് തടവിശേഷം ജോ ചോദിച്ചു.
ഇവനെ എന്ത് ചെയ്യണം? പ്രശ്നമാക്കുമോ?
ഹേയ്, തൽക്കാലതെക്ക് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. പിന്നെ കാര്യമായി പരിഗണിച്ചാൽ മതി
ബസ് മൈസൂരിലെത്തി.
'ജോ, ഇറങ്ങാം, ഇവിടെ സ്റ്റാൻഡ് അടുത്ത് തന്നെ ഒരു കേരള ഹോട്ടൽ ഉണ്ട് റസ്റ്റോറൻറ് ഉണ്ട് അവിടെ പോയി എന്തെങ്കിലും കഴിക്കാം."
ബാഗ് തോളിൽ ഇടുന്നതിനു പകരം ഞാൻ മുന്നിലേക്ക് ആണ് പിടിച്ചത്. കാരണം പാന്റ്സിന്റെ മുന്നിൽ മുഴച്ചു നിൽക്കുന്നത് ആരും കാണരുതല്ലോ ജ്യോതിയുടെ കയ്യും പിടിച്ച് പെട്ടെന്ന് റസ്റ്റോറന്റിലേക്ക് നടന്നു. ഫുഡ് കഴിച്ചു, ഒരു കുപ്പിവെള്ളവും വാങ്ങി നോക്കിയപ്പോൾ സ്റ്റാൻഡിൽ ഹാസ്സനിലേക്കുള്ള ഉള്ള ബസ് നിൽക്കുന്നു.
വീണ്ടും അടുത്തടുത്തുള്ള രണ്ട് സീറ്റുകൾ പിടിച്ചു. അതിലിരുന്നു.
💬 Comments
View all comments