0%

Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]

Author : kkstories Read All Parts 600

വിളിച്ചു അവൈലബിൾ ആണോ എന്ന് ചോദിച്ചു. ഒരു റൂം ബുക്ക് ചെയ്തു.

ഹോട്ടൽ രഘുവിൽ എത്തി.അവിടെ ഫിക്സഡ് ആണെന്ന് അറിയാം വലിയ റേറ്റ് ഒന്നുമില്ല. അതുകൊണ്ട് തന്നെ ബാർഗെയ്ൻ ചെയ്യേണ്ട ആവശ്യമില്ല. ഇന്നൊരു രു ദിവസത്തേക്ക് മാത്രം റൂം മതിയല്ലോ. അങ്ങനെ റൂമിൽ പോയി ഇഷ്ടപ്പെട്ടു . റൂം കാണിക്കാൻ വന്ന റൂം ബോയ്ക്ക് 20 രൂപ ടിപ്പ് കൊടുത്തു.

ഞാൻ : ജോ ഒന്നു ഫ്രഷ് ആയിക്കോളൂ എന്നിട്ട് പോയി ഭക്ഷണം കഴിക്കാം.

ജോ : പുറത്തുപോയി വന്ന ശേഷം കുളിക്കാം.

റൂം കാണിച്ചു തരാൻ വന്ന പയ്യൻ പുറത്തു പോയപ്പോൾ ജ്യോതി അടുത്ത് വന്നൊരു ഹഗ്. കെട്ടിപ്പിടുത്തം കുറച്ചു നേരം നീണ്ടു. അത് കഴിഞ്ഞു ചുണ്ടിൽ ഒരു കിസ്സ് തന്ന് ഇപ്പൊ ഇത് മതീട്ടോ എന്ന് പറഞ്ഞു.

ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി വന്നു രണ്ടാളും താഴെ റെസ്റ്റോറന്റ് ൽ പോയി ചായ കുടിച്ചു നേരെ ബാഹുബലിയുടെ പ്രതിമ യുള്ള വിദ്യ ഗിരി കുന്നിലേക്ക് നടന്നു കയറി. അവിടേക്ക് ചെരുപ്പ് ഇടാൻ പാടില്ല എന്നുള്ളത് കൊണ്ട് തന്നെ ഹോട്ടൽ റൂമിൽ ഊരി വച്ചിരുന്നു രണ്ടാളും. ഹോട്ടലിന് തൊട്ടടുത്ത് തന്നെയാണ് ഈ കുന്നിലേക്കുള്ള വഴി തുടങ്ങുന്നത്.

സ്റ്റെപ്പുകൾ കയറി തുടങ്ങി. കുറച്ചൊന്നുമല്ല ഉള്ളത് ഏതണ്ട് നാനൂറിനടുത്ത് സ്റ്റെപ്പുകൾ കയറാനുണ്ട്. ഏകദേശം പാതി കയറി. മുന്നിൽ നടക്കുന്ന ജ്യോതിയുടെ നിതംബ ചലനം എന്നെ ഹരം കുളിക്കുന്നുണ്ടായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് ശ്രാവണ ബലഗള വരുന്നത്.അതുകൊണ്ടുതന്നെ കാണാൻ പോകുന്ന ബ്രഹദീശ്വര പ്രതിമയെക്കാൾ മുന്നിൽ ഇളകുന്ന ഈ നിതംബങ്ങൾ

💬 Comments

View all comments