0%

Chapter Title : മുതലാളിയുടെ കടം [Bify]

Author : Kambikathakal Read All Parts 1.6K

നോക്കിയിട്ടില്ല. രാണിയുടേം നീനയുടെയും പടുത്തം എന്താകും. രാത്രി പകൽ എന്നില്ലാതെ തന്റെ ശരീരം മോഹിച്ചുപലരും വീടിനു വട്ടം ചുറ്റുന്നുണ്ട്. ഒരു കേസിന്റെ വിധി മാത്രമേ തോമച്ചന്റെ കാര്യത്തിൽ വന്നിട്ടുള്ളൂ. 12ഓളം ഇനിയും വരാനുണ്ട്. വക്കീൽ ഫീസിന് പോലും കാശില്ല. 150ഇനും 200ഇനും വള്ളവന്റേം കൂടെ കിടക്കാൻ പോകുന്നതിലും ഭേദം ഇതാണ്.
പിറ്റേന്ന് മീന രാരിച്ചനെ വിറയ്ക്കുന്ന കൈകളോടെ വിളിച്ചു.
"ഞാൻ വരാം".
രാരിച്ചൻ ഒരു ചെറു മന്ദഹാസത്തോടെ പറഞ്ഞു
"നല്ല തീരുമാനം . രാത്രി 7 മണിക്ക് കുളിച്ചു റെഡി ആയി ഇരുന്നോ. ചന്ദനം ഉണ്ടേൽ അത് തേച്ചു കുളിക്കണ്ം. ഇല്ലേൽ നാരങ്ങാ വച്ച് തേച്ചാലും മതി."
മീന ഫോൺ നെഞ്ചോടു ചേർത്ത് ഭിത്തിയിൽ ചാരി ഇരുന്ന് കരയാൻ തുടങ്ങി.
രാത്രി 7 ആയപ്പോഴേക്കും അവൾ തയ്യാറായി ഇരുന്നു. രാരിച്ചൻ ജീപ്പുമായി വന്നു അവളെ കയറ്റി. പറയൻമലയുടെ മുകളിലെ മുതലാളിയുടെ 2ആമത്തെ വീട്ടിലേക്കു കൊണ്ടുപോയി. അയാൾ ഇടയ്ക്കിടെ അവളുടെ സാരിയുടെയും ബ്ലൗസിന്റെയും ഇടയിലെ തൊലി നോക്കി ഒലിക്കുന്നത് അവൾ കണ്ടു. "മുതലാളി പറയുന്നത് എന്തായാലും അനുസരിച്ചോണം".വീട്ടിൽ എത്തിയതും അവളെ വിളിച്ചു ഒരു മുറിയിലേക്കു കയറി. ഒരു കൂട് അവളെ ഏല്പിച്ചിട്ടു പറഞ്ഞു
" ആ വാതിലിനു അപ്പുറത്തെ ഹാളിൽ മുതലാളി ഇരുന്നു വെള്ളം അടിക്കുന്നുണ്ട്. നീ ഈ ഡ്രസ്സ് ഇട്ടിട്ടു അങ്ങോട്ട് ചെല്ല് . പിന്നെ ഒരുകാരണവശാലും അങ്ങേരുടെ മുന്നിൽ ചെന്നിട്ടു കരയാനും പിഴിയാനും പോകരുത്. നിന്നെ അങ്ങേരു തീർക്കും.മൂട് കളഞ്ഞതിന്‌. തരുന്ന ഡ്രസ്സ് മാത്രമേ ഇടാവു, വേറെ ഒന്നും പാടില്ല, കേട്ടോ?"
അയാൾ വാതിൽ കടന്നു

💬 Comments

View all comments