0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി 3 [തൂലിക]

Author : Kambikathakal Read All Parts 1.3K

ഈ പെണ്ണിനെ ഞാൻ വേറെ ആർക്കും കൊടുക്കില്ലെന്നു ഇവൾ ഈ സുന്ദരി കുട്ടി എന്റെയാണെന്ന് അത് കൊണ്ടല്ലേ നീന്റെ പരീക്ഷ കഴിഞ്ഞ ദിവസം തന്നെ നിന്നെ ഞാൻ ഇങ്ങ് പൊക്കിയത്

അത്രെയും പറഞ്ഞിട്ട് ഞാൻ അവളെ നോക്കി അപ്പൊ അവളുടെ കണ്ണിൽ നിന്ന് ചെറുതായി രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു

ഞാൻ: ഹേയ് രാധുസേ എന്തിനാടാ കരയുന്നെ

രാധു: ഞാൻ കരഞ്ഞതല്ല ഏട്ടാ സന്തോഷം കൊണ്ട എന്റെ ഏട്ടന് എന്നെ മനസ്സിലായല്ലോ

അതും പറഞ്ഞിട്ട് അവൾ എന്നെ കെട്ടിപിടിച്ചു  ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവളുടെ കണ്ണുകൾ തുടച്ചു എന്നിട്ട് പറഞ്ഞു

ഞാൻ: ഇനി എന്റെ പെണ്ണ് ഈ കണ്ണുകൾ ഇനി നിറയരുത് നിറയാൻ ഞാൻ സമ്മതിക്കില്ല

രാധു: ഇല്ലേട്ടാ ഇനി ഞാൻ കരയില്ല അങ്ങനെ ഉണ്ടെങ്കിൽ അത് എന്റെ ഏട്ടനെ ഓർത്തായിരിക്കും ഞാൻ വിചാരിച്ചു എനിക്ക് ഇനി ആരുമില്ലെന്ന് അത്രയ്ക്കും ഇഷ്ട്ടപെട്ടുപോയി ഞാൻ എന്റെ ഏട്ടനെ എന്റെ ജീവിതാവസാനം വരെ ഞാൻ എന്റെ ഏട്ടന്റെ കൂടെയുണ്ടാകും

ഞാൻ: മതി എനിക്ക് അത് കേട്ടാൽ മാത്രം മതി, നിനക്ക് ഇനി ആരുമില്ലെന്ന് നീ കരുതണ്ട നിനക്ക് ഞാൻ ഉണ്ട് നമ്മുടെ അമ്മയുണ്ട്

രാധു: മതിയേട്ടാ എനിക്ക് ഇനി എന്റെ ഏട്ടനും എന്റെ അമ്മായിഅമ്മ അല്ല എന്റെ അമ്മയും മാത്രം മതി ഇനിയുള്ള കാലം എനിക്ക് ഏട്ടന്റെ പെണ്ണായാൽ മതി ഏട്ടന്റെ ഭാര്യയായി ഏട്ടന്റെ കുട്ടികളുടെ അമ്മയായി നമ്മുടെ അമ്മക്ക് നല്ലൊരു മകളായി ഞാൻ ഉണ്ടാകും എന്നും ഏട്ടന്റെ ഒപ്പം

അതും പറഞ്ഞിട്ടവൾ എന്റെ മുഖം

💬 Comments

View all comments