0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]

Author : Kambikathakal Read All Parts 2K

അവളെ അനുഗ്രഹിച്ചു വിട്ടു, അതു കഴിഞ്ഞു ഞങ്ങൾ പൂജാരിക്ക് ദക്ഷിണ കൊടുത്തു അവിടുന്ന് ഇറങ്ങി

അല്പം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ വന്നു ഞാൻ റൂമിൽ വന്നു ഡ്രസ്സ്‌ മാറി കുളിമുറിയിൽ കയറി ഒന്ന് കുളിച്ചു വന്നു അത് കഴിഞ്ഞു അവൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോയി, ഭക്ഷണം കഴിഞ്ഞ് ഞാൻ തിരികെ റൂമിൽ വന്നു അപ്പോൾ കണ്ട കാഴ്ച ബെഡിൽ പുതിയ വിരിവിരിച്ചു അതിൽ കുറെ മുല്ലപ്പൂവുകൾ വിതറി ഇട്ടേക്കുന്നു, ഞാൻ ഭക്ഷണം കഴിക്കാൻ പോയ നേരത്ത് അവൾ ചെയ്യ്തത് ആയിരിക്കും, ഞാൻ മനസ്സിൽ ഓർത്തു

കുറച്ചു സമയത്തിനുള്ളിൽ റൂമിലെ കതക് അടയുന്ന സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കി അവൾ ഒരു കൈയിൽ പാൽ ഗ്ലാസ്സുമായി ചെറിയ നാണത്തിൽ മന്ദം മന്ദം നടന്നു വന്നു, കാവിൽ നിന്ന് വന്നിട്ട് അവൾ കുളിച്ചു ഡ്രസ്സ്‌ മാറിയിട്ടുണ്ട്, ഒരു പച്ച നൈറ്റിയാണ് വേഷം അതിൽ കുറെ പൂക്കൾ ഉള്ള ഡിസൈനിൽ ഉള്ളതായിരുന്നു അതിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു അത് കണ്ടപ്പോൾ ശരിക്കും അവൾ എന്റെ ഭാര്യയാവാൻ വേണ്ടി ജനിച്ചത് പോലെ തോന്നി, "ഹാ ഇനി എന്തായാലും വരുന്നിടത്തു വെച്ചു കാണാം" ഞാൻ മനസ്സിൽ പറഞ്ഞു

അവൾ ആ പാല് ഗ്ലാസ്സുമായി എന്റെ മുന്നിൽ വന്നു നിന്നു എന്റെ നേരെ നീട്ടി ഞാൻ അത് അവളുടെ കൈയിൽ നിന്ന് വാങ്ങി അടുത്തുള്ള ടേബിളിൽ വെച്ചു, അവൾ അത് എന്റെ കൈയിൽ തന്നിട്ട് കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു

"കുടിക്കുന്നില്ലേ" "ഉം" അവൾ ചോദിച്ചു ഞാൻ അതിന് ഒന്ന് മൂളി

💬 Comments

View all comments