0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]

Author : Kambikathakal Read All Parts 2K

നിന്ന് തിരിച്ചു വന്നത്

ഞാൻ ചെന്ന് പൂജാരിയുടെ അടുത്ത് ചെന്നു, അമ്മയും ഞങ്ങളുടെ അടുത്ത് വന്ന് നിന്നു ആ സമയം പൂജാരി ഒരു വാഴയിലയിൽ ഒരു പൂജിച്ച ചരടുമായി വന്നു ഞാൻ അതിൽ ഒന്ന് നോക്കി അത് വെറും ചരടുമാത്രം അല്ല അതിന്റെ അറ്റത്ത് ഒരു സ്വർണ്ണ താലിയും ഉണ്ടായിരുന്നു ഞാൻ വീണ്ടും സ്തംഭിച്ചു നിൽക്കുവായിരുന്നു

"ഇന്നാ ഇത് പിടിക്ക എന്നിട്ട് കുട്ടിയുടെ കഴുത്തിൽ കെട്ടു"

പൂജാരി പറഞ്ഞത് കേട്ടു ഞാൻ അവളെ നോക്കി അപ്പൊ അവൾ ഒരു കണ്ണിറുക്കി അവളുടെ കൈ മുട്ട് കൊണ്ട് എന്റെ കൈയിൽ തട്ടി ഞാൻ അവളെ നോക്കി അവൾ കണ്ണ് കൊണ്ട് പൂജാരി പൂജിച്ചു കൊണ്ട് വന്ന ഇലയിൽ നോക്കി താലി കെട്ടാൻ ആംഗ്യം കാണിച്ചു ഞാൻ നിസ്സഹായമായ അവസ്ഥയിൽ അമ്മയെ നോക്കി, അമ്മയും കണ്ണ് കൊണ്ട് എന്നോട് കെട്ടാൻ ആംഗ്യം കാണിച്ചു, ഞാൻ കണ്ണടച്ചു കൊണ്ട് തൊഴുതു വരുന്നത് വരട്ടെയെന്നു ആലോചിച്ചു കൊണ്ട് പൂജാരി പൂജിച്ചു കൊണ്ട് വന്ന ആ താലിമാല എടുത്തു അവളുടെ കഴുത്തിൽ കെട്ടികൊടുത്തു അപ്പോൾ അവൾ കണ്ണുകൾ അടച്ചു തൊഴുതു കൊണ്ട് പ്രാർത്ഥിച്ചു നിന്നു അത് കഴിഞ്ഞു പൂജാരി ഒരു ചെറിയ സിന്ദൂര ചെപ്പ് തന്നു, അതിൽ നിന്നു കുറച്ചു സിന്ദൂരം അവളുടെ നെറുകയിൽ തൊടാൻ പറഞ്ഞു ഞാൻ അതേപോലെ ചെയ്യ്തു അത് കഴിഞ്ഞു അവൾ എന്റെ കാലിൽ വീണു അനുഗ്രഹം വേടിച്ചു, അത് കഴിഞ്ഞു അമ്മയുടെയും അടുത്ത് പോയി അമ്മയുടെ കാലിൽ വീണു അനുഗ്രഹം വേടിച്ചു അമ്മ അവളെ അമ്മയുടെ കൈകൾ കൊണ്ട്

💬 Comments

View all comments