Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]
മുതലാളിയുടെ മകൾ റോഡിൽ വീണു തല ചെന്നു ഒരു മരത്തിന്റെ വേരിൽ ഇടിച്ചു, എനിക്കും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു, ബോധം വന്നപ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ എല്ലാവരെയും തിരക്കി, മുതലാളിക്കും അയാളുടെ ഭാര്യക്കും വലിയ കുഴപ്പങ്ങൾ ഒന്നുമില്ല, പക്ഷേ എന്നെ ഞെട്ടിച്ചത് അതൊന്നുമല്ലായിരുന്നു ആ വീഴ്ചയിൽ രാധിക കുഞ്ഞിനായിരുന്നു ഏറ്റവും വലിയ അപകടം പറ്റിയത് തല ചെന്നു മരത്തിന്റെ വേരിൽ ഇടിച് ഓർമ ശക്തി നഷ്ട്ടപെട്ടു പോയി, എല്ലാവർക്കും അത് ഒരു ഷോക്ക് ആയിരുന്നു, അത് മാറാൻ കുറച്ചു സമയം എടുക്കും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു, അങ്ങനെ ഒരു ദിവസം ഞാൻ മുതലാളിയുടെ കൂടെ പുറത്ത് നിൽക്കുകയായിരുന്നു പെട്ടെന്നാണ് ഒരു നേഴ്സ് വന്നു പറഞ്ഞത്
"രാധികക്ക് ബോധം വന്നു"
അതു കേട്ടുകൊണ്ട് ഞാനും മുതലാളിയും കൂടെ രാധികയെ കാണാൻ കയറിച്ചെന്നു അപ്പോൾ അവൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു ആരെയും തിരിച്ചറിയുന്നില്ല പെട്ടെന്ന്
അവൾ എന്നെ കണ്ടു ബെഡിൽ നിന്നു എണിറ്റു ഓടിവന്നു എന്നെ കെട്ടിപിടിച്ചു നിന്നു വിളിച്ചു "രവിയേട്ടാ" അത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി മുതലാളിയുടെ ഭാര്യ ചെന്ന് വിളിച്ചു "മോളെ രാധു" "ആരാ" അവളുടെ ചോദ്യം കേട്ട് എല്ലാവരും വീണ്ടും ഒന്ന് ഞെട്ടി,
"ആരാ രവിയേട്ടാ ഇവരൊക്കെ"
അവളുടെ ചോദ്യം കേട്ട് നിൽക്കാൻ ആവാതെ മുതലാളിയുടെ ഭാര്യ കരഞ്ഞുകൊണ്ട് വെളിയിൽ പോയി മുതലാളി ആ നിമിഷം എന്നെ ഒന്ന് നോക്കി ഞാൻ ധൈനിയ അവസ്ഥയിൽ മുതലാളിയെ നോക്കി നിന്നു ആ സമയം ഒരു ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു അവൾക്ക്
💬 Comments
View all comments