0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]

Author : Kambikathakal Read All Parts 2K

തലക്ക് ആണ് കുഴപ്പം പറ്റിയിരിക്കുന്നെ എന്നും അത് മാറാൻ കുറച്ചു സമയം എടുക്കും എന്നും നല്ലതുപോലെ റസ്റ്റ്‌ വേണം എന്നും പറഞ്ഞു പിന്നെ ഇപ്പൊ നിങ്ങൾ അവളുടെ ആരുമല്ല എന്നും ഈ നിൽക്കുന്നയാൾ അവളുടെ ഭർത്താവാണെന്നും പറഞ്ഞു അങ്ങനെ ഹോസ്പിറ്റലിൽ നിന്നു ഞങ്ങൾ മുതലാളിയുടെ വീട്ടിൽ പോയി

ഇനി വീട്ടിൽ വെച്ചുള്ള സംഭവങ്ങൾ

"മോളെ രാധു"

"മോളോ ആരുടെ മോൾ എന്താ രവിയേട്ടാ ഇവർ പറയുന്നേ"

"മോളെ രാധു നീ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ നീന്റെ അമ്മയാണ് ദേ ഈ നിൽക്കുന്ന മനുഷ്യൻ നീന്റെ അച്ഛനും പിന്നെ ഇവൻ ഇവിടുത്തെ ഡ്രൈവർ ആണ്"

"മോളോ ഞാൻ ആരുടേയും മോൾ അല്ല ഞാൻ അനാഥയാണ് ദേ ഈ നിൽക്കുന്നയാളാണ് എന്റെ ഭർത്താവ് രവികുമാർ"

"മോളെ നീ എന്തൊക്കെയാ പറയുന്നേ ഇവൻ ഇടുത്തെ വെറും ഡ്രൈവർ ആണ്"

"ആ അതേ എന്റെ ഭർത്താവ് ഒരു ഡ്രൈവർ ആണ് അതിനിപ്പോ എന്താ പിന്നെ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നത് ഇഷ്ട്ടമല്ലെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ വരുന്നില്ല"

അതും പറഞ്ഞു അവൾ അവിടുന്ന് എന്നെയും വിളിച്ചുകൊണ്ടു പോകാൻ ഇറങ്ങി,

"നിൽക്ക്" അല്പസമയം കഴിഞ്ഞ് മുതലാളിയുടെ ഭാര്യ കൈയിൽ ഒരു ബാഗുമായി വന്നു "എന്നാൽ നീ ഇതും കൂടി എടുത്തുകൊണ്ടു പോ" അതും പറഞ്ഞുകൊണ്ട് അവരുടെ കൈയിലെ ബാഗ് അവർ അവളുടെ മുന്നിൽ ഇട്ടു കൊടുത്തു അതിൽ അവളുടെ ഡ്രസ്സുകൾ ആയിരുന്നു അവൾ ആ ബാഗ് എടുത്ത് കൊണ്ട് തിരിഞ്ഞു നോക്കാതെ ആ വീടിന്റെ പടികൾ ഇറങ്ങി നടന്നു അതെല്ലാം മുതലാളിക്കും അയാളുടെ

💬 Comments

View all comments