Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]
വായിൽ ആക്കി നുണഞ്ഞു കൊണ്ട് കുറുകി "ഉം... ഉം.... മ്ച്ചും...."
പെട്ടെന്ന് തന്നെ എനിക്ക് അത് ഒരു ഷോക്ക് ആയി ഞാൻ രണ്ടു സ്റ്റെപ് ബാക്കിലോട്ട് വെയ്ച്ചു പോയി ഭിത്തിയിൽ ചാരി നിന്നു കൊണ്ട് കിതച്ചു എന്തു ചെയ്യണമെന്ന് എനിക്ക് അറിയാതെ ഞാൻ പകച്ചു നിന്നു, പെട്ടെന്ന് ഞാൻ കുളിക്കാനായി കുളിമുറിയിൽ കയറാൻ തിരിഞ്ഞു നടന്നു അവൾ എന്റെ അടുത്ത് വന്നു എന്റെ വയറിൽ നോവിക്കാതെ പിച്ചിയെടുത്തു "ആഹ്" അറിയാതെ തന്നെ എന്നിൽ നിന്ന് ഒരു സിൽകാരം പുറത്തു വന്നു
പെട്ടെന്ന് ഞാൻ കുളിക്കാൻ കയറി, കുളിമുറിയിൽ നിന്ന് ഞാൻ ആലോചിക്കാൻ തുടങ്ങി എന്താണ് നടക്കുന്നതെന്ന്, ഇത്രെയും നാൾ മുതലാളിയുടെ മകൾ എന്നെ ഒരു സുഹൃത്ത് എന്ന നിലയിൽ ആണ് കണ്ടത് പക്ഷേ ഇപ്പൊ അവൾ എന്റെ ഭാര്യയാണ് എന്ന് പറയുന്നു, ആ വലിയ വീട്ടിൽ കഴിഞ്ഞ പെണ്ണ് ഇപ്പൊ ഇവിടെ എന്റെ കൂടെ ഈ വീട്ടിൽ നിൽക്കുന്നു അവളുടെ അച്ഛനെയും അമ്മയെയും വിട്ടിട്ട് എന്റെ കൂടെ ഇറങ്ങി വന്നു, അവളെകാൾ പ്രായമുള്ള അവളുടെ അച്ഛന്റെ പ്രായമുള്ള എന്റെ കൂടെ ഇത് ഒരിക്കലും നടക്കാൻ പാടില്ല
അങ്ങനെ നീണ്ട ആലോചനക്ക് ഒടുവിൽ ഞാൻ കുളികഴിഞ്ഞു ഇറങ്ങി വന്നു അപ്പോൾ അവൾ വീട്ടിലെ കോമൻബാത്റൂമിൽ കയറി കുളിച്ചു ഇറങ്ങി വന്നു അവളുടെ ബാഗിൽ നിന്ന് ഡ്രസ്സുകൾ എടുത്ത് ആ വീട്ടിലെ അലമാരയിൽ അടുക്കി വെച്ചു കൊണ്ട് ഇരിക്കുവായിരുന്നു ഒരു പിങ്ക് ബാത്ത് ടവൽ ഉടുത്തു കൊണ്ട് തിരിഞ്ഞു നിൽക്കുന്നു, അവളുടെ തൂവെള്ള ശരീരത്തിൽ ആ പിങ്ക് ടവൽ ഉടുത്തു
💬 Comments
View all comments