Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]
നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ അരക്കെട്ടിൽ ചെറിയ ഒരു ചലനം ഞാൻ അറിഞ്ഞു, ഏയ് പാടില്ല അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി തിരിഞ്ഞു പോകാൻ ഒരുങ്ങി എന്റെ കാൽപെരുമാറ്റം കേട്ടപ്പോൾ അവൾ തിരഞ്ഞു നോക്കി, അവളെ നോക്കികൊണ്ട് തിരിയാൻ നിന്ന് എന്റെ മുഖത്ത് നോക്കി അവൾ ഒരു ചെറുതായി ചിരിച്ചു കൊണ്ട് അവൾ അവളുടെ ഡ്രസ്സ് മാറാൻ ഒരുങ്ങി, ആ ബാഗിൽ നിന്ന് അവൾ ഒരു പിങ്ക് ബ്രായും അതിന് മാച്ച് ചെയ്യുന്ന ഒരു പാന്റിയും എടുത്ത് കട്ടിലിൽ ഇട്ടു എന്നിട്ട് അവൾ അവളുടെ ശരീരത്തിൽ നിന്ന് ആ ബാത്ടവൽ അഴിച്ചു മാറ്റി ആ പിങ്ക് ബ്രാ ധരിക്കാൻ തുടങ്ങി, ഇനിയും അവിടെ നിൽക്കാൻ എനിക്ക് മനസ്സുവന്നില്ല ഞാൻ പെട്ടെന്ന് തന്നെ അവിടുന്ന് ഇറങ്ങി, അത് കണ്ട് അവൾ ഒന്നു പുഞ്ചിരിച്ചു, ഞാൻ അവിടുന്ന് ഇറങ്ങി നേരെ ഹാളിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞു അവൾ ഒരു നീല നൈറ്റി ധരിച്ചു തലയിൽ ഒരു തോർത്തും ചുറ്റി ഇറങ്ങി വന്നു, ഹാളിൽ ഇരിക്കുന്ന എന്നെ കണ്ട് അവൾ ചിരിച്ചു കൊണ്ട് നേരെ അമ്മയുടെ അടുത്തോട്ടു പോയി, അമ്മയവിടെ അടുക്കളയിൽ നിൽക്കുന്നത് കണ്ടു, എനിക്ക് ഒന്നും മനസിലായില്ല ഞാൻ അവിടുന്ന് എണീറ്റു സിറ്റൗട്ടിൽ പോയിരുന്നു അല്പസമയം കഴിഞ്ഞു അവൾ ഒരു ഗ്ലാസിൽ ചായയും കൊണ്ട് ഇറങ്ങി വന്നു
"രവിയേട്ടാ ചായ"
അവൾ വിളിച്ചിട്ടും കേൾക്കാതെ ഇരുന്ന എന്നെ അവൾ കുലുക്കി വിളിച്ചു
"രവിയേട്ടാ ദാ ചായ പിടിക്ക്"
അതും പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ ഇരുന്ന
💬 Comments
View all comments