Chapter Title : My aunt my best friend [Vicky]
ദേവിക ചേച്ചിയുടെ കീഴിൽ ആയിരുന്നു ട്രെയിനിങ്. Budding എന്നാണ് ഞങ്ങൾ വിളിക്കുക. എങ്ങനെ ആണ് കാൾ അറ്റൻഡ് ചെയ്യണ്ടത്. കസ്റ്റമേഴ്സിനെ എങ്ങനെ ഡീൽ ചെയുന്നു എന്നൊക്കെ അവരാണ് പഠിപ്പിക്കുക.
അതിനുശേഷം ഞങ്ങൾ അടുത്തടുത്ത ക്യാബിനിൽ ആയിരുന്നു ഇരുന്നത് അതുകൊണ്ട് നല്ല കമ്പനി ആയിരുന്നു. അടുത്തടുത്ത ക്യാബിൻ ആയിരുന്നത് കൊണ്ട് ഏതു നേരവും എന്തെങ്കിലും ഒകെ ചെയ്ത്ദേവിക ചേച്ചിയെ ഞാൻ ചൊരിഞ്ഞിരിക്കും. കാള്ളിൽ ആണെങ്കിലും വീൽ ഉള്ള ചെയർ ആയോണ്ട് ഇഴുകി നീങ്ങി ചേച്ചിയുടെ ക്യാബിനിൽ ചെന്ന് ഡയറി വലിക്കുക വെള്ളം കുടിക്കുക കൈയിലെ വള പിടിച്ചു വലിക്കുക ഇതൊക്കെ ആണ് സ്ഥിരം ഏർപ്പാട്.
ചേച്ചി എപ്പോഴും പറയും ഒരു മിനിറ്റു ചെക്കൻ വെറുതെ ഇരിക്കില്ല എന്നൊക്കെ. എന്നാലും ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. എന്തും ഓപ്പൺ ആയി പറയാം. എനിക്ക് ഓഫീസിൽ ഉള്ള ഒരു പെണ്കുട്ടിയോടുള്ള ഇഷ്ടം ഒകെ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. ഒരു ബ്രദർ സിസ്റ്റർ റിലേഷൻ ആയിരുന്നു ഞങ്ങളുടെ.
പക്ഷെ ഞാൻ വന്നപാടെ ലോഗിൻ ചെയ്തു കാൾ എടുത്തു. ചേച്ചിയെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല അതിനു പറ്റിയൊരു മൂഡ് ആയിരുന്നില്ല ഞാൻ. ഞാൻ ഇരുന്നപ്പോൾ തന്നെ എന്നെ വന്നു തോണ്ടി ചേച്ചി കാള്ളിൽ ആയിരുന്നു. സംസാരിക്കുന്നതിനു ഇടയിൽ എന്നോട് ആംഗ്യം കാണിച്ചു എന്താ പറ്റിയെന്നു. ഞാൻ വെറുതെ ഒന്നുമില്ല എന്ന് തോൾ കൊണ്ട് കാണിച്ചു.
ബ്രേക്ക് ടൈം വരെ പിന്നെ ഒന്നും മിണ്ടിയില്ല. ചേച്ചി ബ്രേക്ക് എടുത്തപ്പോൾ എന്നോടും എടുക്കാൻ പറഞ്ഞു. എന്റെ കാൾ തീരുന്ന വരെ അവിടെ വെയിറ്റ് ചെയ്തു. ഞാൻ കാൾ
💬 Comments
View all comments