0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

നദിയയെയും താങ്ങി പുറത്തേക്കു നടന്നു പുറത്തു പാർക്ക്‌ ചെയ്ത് വണ്ടിയുടെ ഫ്രണ്ട് പാസ്സന്ജർ സീറ്റിൽ അവളെ ഇരുത്തി ഡ്രൈവർ സീറ്റിൽ അവനും കയറി പിറ്റേന്ന് കാലത്തു ജോഗിങ് കഴിഞ്ഞു സാകിർ നേരെ ചെന്നത് ഹുസൈൻ ഗ്രൂപ്പിന്റെ പ്രമുഖ ഹോട്ടെലിലേക്കാണ് അവിടെ സാക്കിറിന്റെ പേർസണൽ ഫ്ലോർ തന്നെ ഉണ്ട് ആ ഹോട്ടലിൽ 5th ഫ്ലോർ സാകിര്ന്റെ പേർസണൽ റൂം ആണ് അവിടേക്കാണ് സാകിർ പോയത് ലിഫ്റ്റ് തുറന്നു പുറത്തിറങ്ങി തന്റെ പോക്കറ്റിൽ കരുതിയിരുന്ന കാർഡ് ഉറച്ചുകൊണ്ട് അവൻ ഡോർ തുറന്നു അകത്തുകയറി ഉള്ളിൽ 6മുറികൾ ഉള്ളതിൽ ഒന്നു തുറന്നു അവൻ അകത്തുകയറി അവിടെ ആ കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന നാദിയയെ ഒരുനിമിഷം നോക്കി നിന്നു പതിയെ അവിടെ ഇട്ടിരുന്ന ചെയറിൽ ഇരുപ്പുറപ്പിച്ചു അവളെനോക്കി അങ്ങനെ ഇരുന്നു പതിയെ നാദിയ കണ്ണുകൾ തുറന്നു കട്ടിലിൽ ഇരുന്നു ഒന്നു മൂരിനിവരുമ്പോൾ ആണ് അവൾ മുന്നിലിരിക്കുന്ന സാക്കിറിനെ കാണുന്നത് പെട്ടെന്ന് അവൾ പുതപ്പെടുത്തു മറച്ചു പുതപ്പിന്റെ ഒരറ്റംകൊണ്ടു തല മറക്കാനും മറന്നില്ല ഭയത്തോടെ അവൾ ചുറ്റും കണ്ണോടിച്ചു താൻ മറ്റെവിടെയോ ആണെന്ന് അവൾക്കു മനസ്സിലായി ഞാൻ ഇതെവിടെയ അവൾ ഒരൽപ്പം ഭയത്തോടെതന്നെ ചോദിച്ചു എന്റെ ഹോട്ടെലിൽ എന്റെ പേർസണൽ ഫ്ലോറിൽ റൂം നമ്പർ 3 അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു എന്റെ വസ്ത്രങ്ങൾ ഒക്കെ ആരാ മാറ്റിയത് അവനാണോ എന്നറിയാൻ ഉള്ള ജിജിജ്ഞാസയോടെ അവൾ ചോദിച്ചു അവൻ ആവല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു അത് മാറ്റിയത് ഇവിടുത്തെ ഒരു ഹൌസ്കീപ്പിങ് ലേഡി ആണെന്ന് തോന്നുന്നു മറ്റൊന്നുമല്ല you omitted twice yesterday മുഴുവൻ

💬 Comments

View all comments