Chapter Title : നാദിയ [അഹമ്മദ്]
തോന്നുന്നുണ്ട് പക്ഷെ ശരീരം അതനുവദിക്കുന്നില്ല എന്നതുകൊണ്ട് മാത്രം അവൾ അങ്ങനെ കിടന്നു ആ വേദനയിലും അവൾ സാക്കിറിനെ ഒന്നുപാളിനോക്കി ആ കയ്ച്ച അവളിൽ സഹതാപം ആണ് ഉണ്ടാക്കിയത് സാകിർ അപ്പോഴും മുരളുകയാണ് അവൻ സ്വബോധത്തിലേക്കു തിരിച്ചു വന്നിട്ടില്ലെന്ന് അവൾ പതിയെ മനസ്സിലാക്കാക്കി അവളുടെ ശരീരം ഏറ്റുവാങ്ങിയ തീക്താനുഭവങ്ങളോ സാക്കിറിന്റെ ഈ അവസ്ഥയോ എന്തുകൊണ്ടോ അവൾക്കു തന്റെ കണ്ണീർ ഒതുക്കിനിർത്താനായില്ല അവൾ അവിടെ കിടന്നു പൊട്ടിക്കരഞ്ഞു എത്രനേരം അങ്ങനെ കിടന്നെന്നു അവർക്കുതന്നെ അറിയില്ല അവളുടെ സങ്കടം തീരുന്നതുവരെ അവൾ കരഞ്ഞു തീർത്തു പതുക്കെ ശരീരത്തിൽ ഒരൽപ്പം ആശ്വാസം തോന്നിയപ്പോൾ അവൾ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു തുടയിൽ മുഴുവൻ ഒഴുകിയ രക്തം കട്ടപിടിച്ചിരിക്കുന്നു കട്ടിലിൽ അവസ്ഥ മറ്റൊന്നുമല്ല അവിടെയും രക്തക്കറ അവൾ കണ്ടു പോകുന്നിടത്തെല്ലാം കാലിനടിയിൽ പട്ടിപിടിച്ചിട്ടുള്ള രക്തക്കറ അടയാളങ്ങൾ തീർക്കുന്നു കുറച്ചു സമയമെടുത്തിട്ടാണെങ്കിലും അവൾ ബാത്റൂമിൽ എത്തി സാകിർ ഈ സമയം നിദ്രയിൽ വഴുതിവീണുകഴിഞ്ഞു അവനിൽ ഉറഞ്ഞുതുള്ളിയ മൃഗം അവനെ അത്രയും ഷീണിതൻ ആക്കിയിരുന്നു മണിക്കൂറുകൾ കടന്നുപോയപ്പോഴാണ് സാകിർ കണ്ണുതുറക്കുന്നതു മനസ്സിലേക്ക് കടന്നുവന്ന ബോധം നദിയയെ അന്വേഷിക്കാൻ അവനോടു പറഞ്ഞു ഇന്നലെ മൃഗം ഉണരുന്നവരെയെ അവനിൽ സ്വബോധം ഉള്ളു ബാക്കി നടന്നതൊന്നും അവന്റെ ഓർമയിൽ ഇല്ല അവൻ മുറിയിൽ മുഴുവൻ ഒറ്റനോട്ടത്തിൽ പരതി ഇല്ല മുറിയിൽ എവിടെയുമില്ല പിന്നീടാണ് രക്തം തീർത്ത കാൽപാദങ്ങൾ അവൻ കാണുന്നത് അവനിലെ ഭയം വർധിച്ചു അവൻ ആ കാല്പാടുകൾക്ക് പിന്നിൽ സഞ്ചരിച്ചു ആ ബാത്റൂമിലേക്കു കയറി അവൻ കണ്ടു ബാത്ടടബ്ബിൽ തളർന്നുകിടന്നുറങ്ങുന്ന തന്റെ പാതിയെ അവളുടെ ശരീരത്തിൽ അങ്ങിങ്ങായി കണ്ട മുറിപ്പാടുകൾ എങ്ങനെ
💬 Comments
View all comments