0%

Chapter Title : നാദിയ ✍️അൻസിയ✍️

Author : അൻസിയ Read All Parts 24.8K
പോകുന്നത് ദയനീയമായി നോക്കി ഇരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു... ഉസ്താദ് ഇക്കാ പോകുന്നതും നോക്കി വെള്ള താടിയും തടവി ഇരുന്നു.. ഇക്കാ ഇറങ്ങിയതിന് ശേഷം അയാൾ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു... "നാദിയ ഇവിടെ വന്നത് ഞാൻ പറഞ്ഞതിനോട് പൂർണ്ണമായും യോചിച്ചല്ലേ...? ഞാനൊന്ന് തലയാട്ടി.... "എന്താന്ന് വെച്ച നാളെ ഞാൻ പീഡിപ്പിച്ചു എന്നും പറഞ്ഞു കേസ് കൊടുക്കാതിരിക്കാൻ ആണ്...." ആകെ വിയർക്കാൻ തുടങ്ങിയ എന്നെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു..
"വാ... " എന്നെ നോക്കി പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് നടന്നു ... യാന്ത്രികമായി അയാളുടെ പിറകെ ഞാനും നടന്നു... ചെന്ന് കയറിയ റൂം കണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി വൃത്തിയുള്ള വലിയൊരു റൂം... കട്ടിലിൽ നിന്നും താഴെ ഇറക്കയിട്ട വലിയൊരു ബെഡ് വെള്ള ബെഡ്ഷീറ്റ് വിരിച്ച അതിൽ രണ്ട് തലയിണ ഉണ്ട് ഒന്ന് ബെഡിന്റെ നടുവിലും ഒന്ന് നേരെ മുകളിലും... ആ വാതിലും അടച്ച് അയാൾ തലയിൽ നിന്നും തൊപ്പി ഊരി അവിടെ വെച്ചു... കഷണ്ടിയൊന്ന് തടവി കൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു... എവിടെ ഇരിക്കുമെന്ന് ചുറ്റും നോക്കി ഇല്ല ഇരിക്കാൻ കസേര ഒന്നുമില്ല എന്റെ നോട്ടം കണ്ടാവണം അയാൾ എന്നെ ബെഡിലേക്ക് പിടിച്ചിരുത്തി..എന്റെ മുന്നിൽ നിന്ന് അയാൾ ഉടുത്തിരുന്ന വെള്ള തോപ്പും ഊരി മാറ്റി ടേബിളിൽ വെച്ചു... ഒരു വെള്ള കള്ളി മുണ്ട് മാത്രം ഉടുത്ത് അയാൾ എന്റെ അരികിൽ മുട്ടുകുത്തി ഇരുന്ന് പറഞ്ഞു... "പതിനഞ്ചു മിനുട്ടെ ഉള്ളു..." അയാളെ നോക്കിയതല്ലാതെ ഒന്നും ഞാൻ പറഞ്ഞില്ല... ആ കണ്ണിലെ ആർത്തി ഞാൻ കണ്ടു...

💬 Comments

View all comments