0%

Chapter Title : നാദിയ ✍️അൻസിയ✍️

Author : അൻസിയ Read All Parts 24.7K
പിന്നെ ഒരു ശല്യവും ഇല്ല ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞ് മൂന്ന് വർഷം ആവുന്നു അതിനിടെ ഒരുവട്ടമാണ് കെട്ടിയോന്റെ കൂടെ നാട്ടിൽ വന്നത് അവർ ദുബായിൽ സെറ്റിൽ ആണ്... അത് കൊണ്ട് എന്റെ ജീവിതത്തിൽ അവൾക്ക് ഒരു റോളും ഇല്ല... എന്നെ കുറിച്ച് പറഞ്ഞാൽ വെളുത്ത് മെലിഞ്ഞിട്ടാണ് അഞ്ചര അടി ഉയരം ഉണ്ട് .. മെലിഞ്ഞിട്ടാണ് എങ്കിലും മൂന്നും പിന്നും ആവശ്യത്തിന് ഉണ്ട് അതൊക്കെ വഴിയേ പറയാം... ഇപ്പോ ഇന്നലെ വരെ ഉള്ള എന്റെ കാര്യമാണ് പറഞ്ഞു വന്നത്.. ഇന്നത്തെ കാര്യം വർഷം മൂന്ന് ആയെങ്കിലും ഞങ്ങൾക്ക് മക്കൾ ആയിട്ടില്ല എന്നതാണ് വീട്ടിലെ ഏറ്റവും വലിയ പ്രശ്നം.. വീട്ടിലെ അല്ല എന്റെ ഏറ്റവും വലിയ സങ്കടം... സലിക്ക നാട്ടിൽ വന്നാൽ രണ്ട് മാസത്തെ ലീവ് മുഴുവൻ ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും.. പോയ ഹോസ്പിറ്റലിൽ നിന്നെല്ലാം ഇക്കക്ക് ആണ് കുഴപ്പം എന്ന് പറഞ്ഞപ്പോ വീട്ടിൽ അതിനായിരുന്നു വഴക്ക്.. കേട്ടാൽ അറക്കുന്ന തെറി വിളി ആയിരുന്നു തള്ള എന്നെ വിളിച്ചത് ... മരുന്ന് കഴിച്ച മകന്റെ കുഴപ്പമെല്ലാം മാറും അതിനും ആ തള്ള സമ്മതിക്കില്ല.. അവനല്ല നീയാണ് കഴിക്കേണ്ടത് എന്നും പറഞ്ഞ് ഇക്കാക്ക് ആണ് കുഴപ്പം എന്ന് പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും എല്ലാം ആ തള്ള
മുടക്കി...അവസാനം ചെന്നെത്തിയ ഹോസ്പിറ്റൽ എന്ന് പറയാൻ എനിക്ക് കഴിയില്ല കച്ചവട സ്ഥാപനം .. വരുന്നവരുടെ മനസ്സറിഞ്ഞ് ചികിത്സ നടത്തുന്ന ഹോസ്പിറ്റൽ എനിക്കാണ് കുഴപ്പമെന്ന് വിധിയെഴുതി... ആ വാർത്ത കേട്ട തള്ളയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്... ഇപ്പൊ ഒരു വർഷം ആവുന്നു

💬 Comments

View all comments