0%

Chapter Title : നാദിയ ✍️അൻസിയ✍️

Author : അൻസിയ Read All Parts 24.7K
പരീക്ഷിച്ചു നോക്കാം..." "ഇക്കാ സമ്മതിക്കാതെ എങ്ങനെ...?? "എന്റെ അടുത്ത് വന്ന കുട്ടികൾ ഇല്ലാത്ത രണ്ട് മൂന്ന് പേർക്ക് ഞാൻ തന്നെയാണ് ബീജം കൊടുത്തിട്ടുള്ളത്... " "ഉസ്താദ് പറഞ്ഞു വരുന്നത്...?? "മോൾ കരുതും പോലെ അല്ല... എന്റെ കൂടെ ബന്ധപ്പെടണം എന്നല്ല... തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കേണ്ട...." "പിന്നെ...??
"മാസമുറ കഴിഞ്ഞ് കുളിച്ച പിറ്റേന്ന് ഇവിടെ വരണം അതും ഭർത്താവുമായി ബന്ധപെടാതെ വേണം വരാൻ... വന്നാൽ പതിനഞ്ച് മിനുട്ട് ഞാൻ നേരിട്ട് ബീജം ഡെപ്പോസിറ്റ് ചെയ്യും " "ഛീ.... ഇതാണോ ഇവിടുത്തെ ചികിത്സ..." "ഞാൻ പറഞ്ഞു മോളോട് സമ്മതം ആണെങ്കിൽ മാത്രമെന്ന്... എന്റെ കൂടെ ബന്ധപെടണം എന്നല്ലല്ലോ പറഞ്ഞത്..." "പിന്നെ എങ്ങനെ....??? "അത് ഡെപ്പോസിറ്റ് ചെയ്യേണ്ട സ്ഥലത്ത് അത് ഒഴിക്കും അത് തന്നെ... ഇതിൽ കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല... സമ്മതം ആണെങ്കിൽ പറഞ്ഞത് പോലെ വരൂ.... പിന്നെ ഒറ്റ കാര്യം കൂടി.. ഈ തല്ലും പിടിയുമായി ജീവിതം ഇങ്ങനെ തീർക്കണോ അതോ സന്തോഷത്തോടെ ജീവിച്ചു തീർക്കണോ എന്ന് നാദിയ വേണം തീരുമാനിക്കാൻ...." അയാൾ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി... എന്റെ ഉയരം പോലും ഇല്ലാത്ത തടിച്ച കുള്ളനെ എനിക്ക് ഒരു ചവിട്ട് കൊടുക്കാൻ തോന്നി... ഉപ്പടെ പ്രായം ഉണ്ട് അയാൾക്ക് ചെ.... പുറത്തേക്ക് ഇറങ്ങി വന്ന ഞാൻ കണ്ടത് ഇക്കാ അയാളുടെ കയ്യിൽ ബലമായി പൈസ വെച്ചു കൊടുക്കുന്നതാണ്.... എന്നോട് ചിരിച്ചു കൊണ്ട് ഇക്കാടെ മുന്നിൽ വെച്ച് അയാൾ പറഞ്ഞു... "പറഞ്ഞത് പോലെ എല്ലാം ചെയ്യണം.. ശരിയാകും ഒരു പേടിയും വേണ്ട..." ഇക്കാടെ കൂടെ വീട്ടിലേക്ക്

💬 Comments

View all comments