Chapter Title : നാഗത്ത് മന 5 [Bijoy]
ചിലവ് കഴിയു.
ഞാൻ : നടു ഒടിയാൻ മാത്രം എന്ത് നൈറ്റ് വർക്ക് മേമ്മേ.
ലക്ഷ്മി : അത് ഞാൻ ദാസിയാവുമ്പോൾ പറഞ്ഞു തരാം. അത് വരെ സർപ്രൈസ് ആയി ഇരിക്കട്ടെ.
ഞാൻ : ആ... ശരി മേമ്മേ. അച്ചനെ കണ്ടോ.
ലക്ഷ്മി : ഇല്ല.... വാ... കണ്ടിട്ട് വരാം.
ഞങ്ങൾ അങ്ങനെ അച്ചന്റെ അടുത്ത് എത്തി.
അനന്തരാമൻ : ആ.. ലക്ഷ്മി വന്നോ.
ലക്ഷ്മി : വന്ന് ചേട്ടാ. ഇപ്പൊ എത്തിയെ ഉള്ളു.
അനന്തരാമൻ : നിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു.
ഒരു കള്ള നോട്ടത്തോടെ അച്ചൻ ചോദിച്ചപ്പോൾ മേമ്മയിൽ ഒരു പരുങ്ങൾ ഞാൻ കണ്ടു.
ലക്ഷ്മി : വർക്ക് കുറവാണ് ചേട്ടാ.
അനന്തരാമൻ : മ്മ്... ദാസിയാവാൻ ഇന്ന് മുതൽ വൃതം എടുക്കണം. അത് തെറ്റിക്കരുത്, മനസ്സിലായില്ലേ.
ലക്ഷ്മി : ആ... ശരി ചേട്ടാ.
അനന്തരാമൻ : ഇനിയിപ്പോ നീ ബാംഗ്ലൂർ ഒന്നും പോകണ്ട. ഇവിടെ കഴിയാം.
ലക്ഷ്മി : ആ... ചടങ്ങ് കഴിഞ്ഞാ ഒന്ന് പോയി വരണം, സാധങ്ങൾ എല്ലാം എടുക്കാൻ.
അനന്തരാമൻ : ആ... എന്നാ പൊക്കൊളു.
അങ്ങനെ ഞങ്ങൾ അച്ചന്റെ അടുത്ത് നിന്ന് പോന്നു. മേമ്മേടെ ഈ നടു ഓടിയുന്ന നൈറ്റ് ഡ്യൂട്ടി എന്താണെന്ന് എനിക്ക് നല്ല സംശയമുണ്ട്, കണ്ടു പിടിക്കണം... ഞാൻ മനസ്സിൽ ഉറപ്പിച്ചു.
**************
അങ്ങനെ കാരണവർ സ്ഥാനം കൈമാറാനുള്ള ദിവസം വന്നെത്തി. അന്ന് പുലർച്ചെ എല്ലാവരും കാമനാഗ യക്ഷിയുടെ പൂജാ മുറിയിൽ എത്തി. ആണുങ്ങൾ എല്ലാവരും ഒരു മുണ്ടും, പെണ്ണുങ്ങൾ എല്ലാവരും ഒരു ഒറ്റമുണ്ടുമാണ് വേഷം.
💬 Comments
View all comments