Chapter Title : നാഗത്ത് മന 5 [Bijoy]
ഹോ.... രണ്ട് കൊല്ലമായി ചെക്കനെ കണ്ടിട്ട്. നീയാകെ വളർന്നു വലുതായല്ലോ മോനെ.
എന്നെ മൊത്തത്തിൽ നോക്കികൊണ്ട് മേമ്മ ചോദിച്ചു.
ഞാൻ : മേമ്മയും കുറച്ചു വണ്ണം വെച്ചു.
അവരുടെ ദേഹം മുഴുവൻ ഞാൻ കണ്ണുകൊണ്ട് അളന്നാണ് പറഞ്ഞത്.
ലക്ഷ്മി : മ്മ്... നിനക്ക് മുന്നിൽ നാഗയക്ഷി പ്രത്യക്ഷപെട്ടത് എല്ലാം ഞാൻ അറിഞ്ഞു. എല്ലാം തികഞ്ഞ ഒരു പുരുഷൻ ആയെല്ലേടാ കണ്ണാ.
ഞാൻ : മ്മ്...
ചെറിയ ചമ്മലോടെ ഞാൻ മൂളി. മേമ്മയെ ഞാൻ കാണൽ കുറവാണ്. അതുകൊണ്ട് അധികം അടുപ്പം ഒന്നും എനിക്ക് ഇല്ല. എന്നാൽ ഇപ്പൊ മേമ്മ ഈ കാണിക്കുന്ന അടുപ്പം എനിക്ക് വല്യ അതിശയമായി തോന്നിയില്ല. കാരണം മൂന്ന് നാല് ദിവസം കഴിഞ്ഞാ ഞാനല്ലേ കാരണവർ.
ലക്ഷ്മി : ഹാ... കണ്ണാ... ഇനി നാളെ മുതൽ നീയാലേ കാരണവർ. ഈ മേമ്മയെ കൂടി പരിഗണിക്കണെടാ.
ഞാൻ : ആ... ചെറിയമ്മ പറഞ്ഞു ലക്ഷ്മി മേമ്മ അമ്മക്ക് പകരം ദാസിയാവാൻ വരുന്നുണ്ട് എന്ന്.
ലക്ഷ്മി : എന്താടാ.... അമ്മ തന്നെ വേണം എന്നുണ്ടോ.
ഒരു കള്ള ചിരിയോടെ മേമ്മ ചോദിച്ചു.
ഞാൻ : ഏയ്... അങ്ങനെ ഒന്നുമില്ല. അല്ലാ.... അപ്പോൾ മേമ്മ തിരിച്ചു പോകുന്നില്ലേ.
ലക്ഷ്മി : ഇവിടെ സുഖമായി കഴിയാൻ വകുപ്പുള്ളപൊ എന്തിനാ വെറുതെ പണി എടുത്തു എന്റെ നടു ഓടിക്കുന്നെ.
ഞാൻ : നടു ഒടിയാൻ മാത്രം എന്ത് പണിയാ മേമ്മേ. അവിടെ ഓഫീസ് വർക്ക് അല്ലെ.
ലക്ഷ്മി : ആ... അത് പകൽ. രാത്രി നൈറ്റ് ഷിഫ്റ്റിനു പോകും. എന്നാലേ അവിടുത്തെ
💬 Comments
View all comments