Chapter Title : നാഗത്ത് മന [Bijoy]
മഹേശ്വരി : നാളെ നേരത്തെ എണീക്കണം. കണ്ണന് ഉദയപൂജ ഒക്കെ കണ്ണൻ കണ്ട് പഠിക്കട്ടെ.
അതുകേട്ട് അമ്മ ഒന്ന് ഞെട്ടി.
മഹേശ്വരി : സാവിത്രിക്ക് പറഞ്ഞത് മനസിലായല്ലോ.
സാവിത്രി : മനസിലായി തമ്പുരാട്ടി.
അങ്ങനെ ചെറിയമ്മ പോയി. അമ്മ പണി കഴിഞ്ഞു വരാൻ സമയം എടുത്തിരുന്നു.
സാവിത്രി : കണ്ണാ കിടക്കാം.
ഞാൻ : ശരിയമ്മേ.
അപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു. ഞാനും അമ്മയും അങ്ങനെ മുറിയിൽ പോയി.
സാവിത്രി : മോൻ കിടക്കയിൽ കിടന്നോ. അമ്മ നിലത്തു കിടന്നോളാം.
ഞാൻ : ഹാ.. അമ്മ ഇവിടെ കിടന്നോ.
സാവിത്രി : ചെറിയ കട്ടിൽ അല്ലെ കണ്ണാ... പിന്നെ ന്റെ കുട്ടി വല്യ ചെക്കനായില്ലേ.
ഞാൻ : ഹോ... അമ്മ ഇവിടെ കിടന്നേ. എനിക്കു കെട്ടിപിടിക്കണം.
സാവിത്രി : മ്മ്.. ശരി... കുറച്ചു നേരം കഴിഞ്ഞു അമ്മ ഇറങ്ങി കിടക്കാം.
അമ്മ സാരി അഴിച്ചു മാറ്റി പാവടക്ക് മേലെ ഒരു മുണ്ട് ഉടുത്തു. ലൈറ്റ് ഓഫ് ആക്കിയ അമ്മ ഒരു കിടാവിളക്ക് കത്തിച്ച് കട്ടിലിനു തലക്കൽ ഉള്ള മേശയിൽ വെച്ചുകൊണ്ട് എന്റെ അടുത്ത് വന്നു കിടന്നു. ചെരിഞ്ഞു എന്നെ നോക്കിയ അമ്മയെ ഞാൻ വേഗം കെട്ടിപിടിച്ചു ആ നെഞ്ചിലേക്ക് മുഖം അമർത്തി.
സാവിത്രി : ഇത്രയും വലുതായിട്ടും ഈ കെട്ടി പിടിത്തം മാറിയില്ലാലെ ന്റെ കുട്ടിക്ക്.
ഞാൻ : എത്ര വലുതായാലും ഞാൻ അമ്മേടെ ഉണ്ണിക്കണ്ണൻ അല്ലെ.
സാവിത്രി : ആ... ഒരു ഉണ്ണി കണ്ണൻ വന്നേക്കുന്നു. കാരണവർ ആവാനുള്ള പ്രായം ആയി. ഈ പഠിത്തം ഒന്ന് കഴിഞ്ഞോട്ടെ.
💬 Comments
View all comments