0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 4 [Kamukan]

Author : Kamukan Read All Parts 277

ശ്രദ്ധയോടെ ഞാനതിൽ ചവിട്ടി നിന്നു.

എന്നാൽ പെട്ടന്ന് എല്ലാം തകരുന്നു ഞാൻ താഴേക്കു പതിച്ചു.

പെട്ടന്ന് ഞാൻ ഞെട്ടി ഉണരുന്നു. അടുത്ത് അമ്മ ഉണ്ടാരുന്നു ഇല്ലാ. കുറച്ചു നാൾ ആയി മൊത്തം പേടിപ്പിക്കുന്ന സ്വപനം മാത്രം ആണ്എല്ലോ ദൈവമേ.

എന്ത് ആയാലും ഇനി കിടക്കാൻ സമയം ഇല്ലാ. നേരെ സൂയിൽ പോവണം. അതിനു വേണ്ടി ഞാൻ വേഗം റെഡി ആയി.

കുളിച് താഴെ എത്തിയപ്പോൾ അമ്മ ചൂട് ചായയും പുട്ടുയും വെച്ചിട്ട് ഉണ്ടാരുന്നു. അതിന്റെ ഒപ്പം നല്ല നീളമുള്ള ഏത്തപ്പഴവും കൂട്ടി അടിച്ചു.

അപ്പോൾ എന്റെ മനസ്സിൽ മൊത്തം എത്ര നാൾ ആയി ഒന്ന് നന്നയി ബാത്രൂംയിൽ വൈറ്റ് വാഷ് അടിച്ചിട്ട്.

സൂയിൽ നിന്നും വന്നാൽ അതിനു മൂഡ് യും ഇല്ലാ. എപ്പോഴും തീർക് അല്ലെ.

: മോനെ ഇന്ന് നീ നേരെത്തെ വരില്ലേ.

: എന്തിനാ അമ്മേ .

: അപ്പോഴേക്കും മറന്നോ ഇന്ന് അല്ലെ സർപ്പാക്കാവിൽ പോവണ്ടേ ദിവസം. ഇന്നലെ കിടക്കാൻ നേരം പറഞ്ഞത് അല്ലെ.അപ്പൊ നീ അല്ലെ പോവം എന്ന്.

: അത് മറന്നു പോയി അമ്മേ ഓക്കേ ഞാൻ നേരെത്തെ വരാംമെന്നും പറഞ്ഞു ആഹാരം കഴിച്ചു.

എല്ലാം കഴിഞ്ഞ് അമ്മ തിരിച്ചു അടുക്കളയിൽലേക്ക് പോയി.അപ്പൊൾ താഴെ വെള്ളം വീഴുന്ന ശബ്ദം ഞാൻ കേട്ടത് ഞാൻ ചെന്ന് നോക്കിയപ്പോൾ പോളി സീൻ..!!

താഴത്തെ വീട്ടിലെ ചേച്ചി കുനിഞ്ഞു നിന്ന് അലക്കുന്നു. മുല രണ്ടും നല്ല സൂപ്പറായി കാണാം.

2,3 മാസമായി ചേച്ചിയുടെ സീൻ കാണാൻ നടക്കുന്നു പുള്ളിക്കാരി നല്ല രീതിയിൽ എല്ലാം മറച്ച്

💬 Comments

View all comments