Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 4 [Kamukan]
എന്ന് ഓർത്തു ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.
***-----*****--*-******
അവൾ അടുത്ത് വന്നപ്പോൾ ഇതുവരെ ഇല്ലാത്ത ടെൻഷൻ.
:എന്താ ഇന്ദ്ര ഇവിടെ നിൽക്കുന്നെ.
: എടോ തന്നെ കണ്ടോണ്ട് നിന്നതാ.
: എന്നെയോ എന്തിനു.
: എനിക്ക് എങ്ങനെ പറയണം എന്ത് പറയണം എന്ന് അറിയില്ലാ ഇന്നലെ തന്നെ കണ്ടപ്പോൾ എന്റെ മനസ്സിൽ താൻ കേറി കൂടി. ഇന്നലെ കണ്ട ആൾ ഇന്ന് വന്ന് ഇഷ്ടം പറയുന്നത് തെറ്റ് ആണ് എന്ന് അറിയാം എന്നാലും എനിക്ക് തന്നോട് ഇത് പറഞ്ഞു ഇല്ലെങ്കിൽ ചത്തു പോവുന്നത് പോലെ ആവും. ഐ ലവ് യു രാഗണി. വില്ൽ യു ബി മൈ ഗേൾ എന്നും പറഞ്ഞു ഞാൻ മുട്ടുകുത്തി ഇരുന്നു.
തുടരും.
💬 Comments
View all comments