0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 242

നേരെ നിന്ന് കൊണ്ട് പറഞ്ഞു.

കാലങ്ങളുടെ വിസ്മയത്തിൽ കഴിഞ്ഞുപോയ നിനക്കറിയില്ല നിന്റെ ജന്മരഹസ്യം നിന്നെ തേടി അവർ വരും നിന്നെ അവർ കൊണ്ടുപോകും.

നിന്നെ രക്ഷിക്കാൻ അവൾ വരും കാരണം ഞങ്ങൾയുടെ നാഗകുലത്തിന് നിന്നെ വേണം.

എന്നും പറഞ്ഞു അ പാമ്പ് പഴയതു പോലെ ആയി. ഞാൻ അതിനെ മൂടി ഇട്ടു. ഈ ആഴ്ചയിലെ നാലാമത്തെ പാമ്പാണ് മരിക്കുന്നത്.

അത് ചിന്തിച്ചപ്പോൾ ആണ് ഇന്ന്‌ കാവിൽ പോവണം എന്ന് അമ്മ പറഞ്ഞത് ഓർമയിൽ വന്നതും.

ഉച്ചവരെ പണി ഒന്നും ഇല്ലാരുന്നു എന്നാലും എല്ലാ മൃഗങ്ങളുടെ അടുത്ത് പോയി അവർക്ക് ആഹാരം കൊടുത്തവരെയും നോക്കി ഞാൻ ഇരുന്നു.

വൈകിട്ട് അമ്മയും ഒപ്പം ഞങ്ങളുടെ അടുത്ത ഉള്ള കാവിൽ പോയി. നാഗൂട്ട നടത്തി.

എല്ലരും അമ്പലത്തിൽലേക്ക് പോയപ്പോൾ ഞാൻ മാത്രം കാവിന്റെ പെട്ടെന്നായിരുന്നു ഒരു സർപ്പം പത്തിവിടർത്തി മുന്നിൽ നിന്നത്.

എന്റെ ഫേസ് ട്ടോ ഫേസ് വരുന്ന രീതിയിൽ മുന്നിൽ വന്നിട്ട് പറഞ്ഞു.

നിന്നെ തേടി അവർ എത്തും എന്നും പറഞ്ഞു . പിന്നെ എന്തോ പറയാൻ തുടങ്ങി അപ്പോൾ.

: മോനെ വായോ എന്നും പറഞ്ഞു അമ്മ വന്നു എന്നെ വിളിച്ചോണ്ട് പോയി.

ഞാൻ പോവുമ്പോളും തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. എന്നാൽ അവിടെ ഒന്നിന്നെയും കണ്ടില്ല.

പിന്നെ അമ്മയുടെ ഒപ്പം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഞങ്ങൾ നേരെ വീട്ടിലേക്ക് മടങ്ങി.

പോവുന്ന വഴിയിൽ : മോനെ എന്നെ അമ്മാവന്റെ വീട്ടിൽലേക്ക് ഒന്ന് കൊണ്ട് അക്.

: എന്തിനാ അമ്മ അവിടെ പോവുന്നെ.

: കുട്ടന്റെ മോൾ വന്നിട്ടുഉണ്ട്. അവൾ നാളെ പോവും എന്നാ പറഞ്ഞു. ഞാൻ വളർത്തിയ കുട്ടിയല്ലേ എനിക്ക് ഒന്ന് കാണണം.

: ഇങ്ങോട്ട് വന്ന് ആണ്എങ്കിലും കാണാമെല്ലോ. പിന്നെ അമ്മയുടെ ഇഷ്ടം ഞാൻ കൊണ്ട് ആക്കാം.

: എല്ലാം ഷെമി മോനെ അവളെ കൊണ്ട് സാഹചര്യം അല്ലെ അങ്ങനെ ചെയ്യിപ്പിക്കുന്നതല്ലേ നമ്മൾ അല്ലെ എല്ലാം പൊറുത്തുകൊടുക്കാൻ.

ഞാൻ അമ്മനെ അവിടെ കൊണ്ട് ആക്കി ഞാൻ നേരെ വീട്ടിൽലേക്ക് വന്ന്. നാളെ ലീവ് ആണ് എന്ന് ഞാൻ

💬 Comments

View all comments