Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]
കാണുന്നത് ആയിരം വർഷം പഴക്കമുള്ള നാഗചരിത്രം തന്നെ ആയിരുന്നു.
അതിൽ നിന്നും പുള്ളിക് ഒന്നും ചെയ്യാൻ ഇല്ലാ എന്ന് മനസ്സിൽ ആയി. എന്നാൽ തന്നെ തേടി വന്ന ഇവർക്കു വേണ്ടി വിധി മാറ്റാനും പറ്റില്ലാ.
എങ്ങനെ ആണ് എങ്കിൽ ഇ ജാതകകാരൻ 25 ന് അപ്പുറം തണ്ടതില്ലാ. അത് മാത്രം അല്ല ഇവന് ഭാവി കാലത്തിൽ ഒരു പുനർജന്മവും നടന്നിട്ടുണ്ട്.
അവസാനം കൂട്ടിയും കിരിക്കലും എല്ലാം കഴിഞ്ഞു പുള്ളി പറഞ്ഞു.
ഇ 6 മാസത്തിനുള്ളിൽ ഈ പറയപ്പെടുന്ന ജാതകക്കാരന്റെ വിവാഹം നടക്കണം ഇല്ലെങ്കിൽ ഇ ആയുസ്സിൽ ഇനി വിവാഹം ഉണ്ടാകില്ല.
വിവാഹ മാസത്തിൽ നടന്നില്ലെങ്കിൽ ശനിയുടെ അപഹാരം നടക്കും. അത് വഴി ഈ വ്യക്തിക്കും കൊട്ടാരത്തിനും സമ്പൂർണ്ണ നാശം സംഭവിക്കും. എന്ന് മേപ്പാടാൻ തീർത്തു പറഞ്ഞു.
മാനവേന്ദ്രൻ തന്റെ പത്നിയുടെ മുഖത്തിൽലേക്ക് നോക്കി അവിടെയും നിസംഘാഭാവമാണ് കാണാൻ കഴിഞ്ഞത് അതിനാൽ തന്നെ വിവാഹം നടത്തുവാൻ അവർ തീരുമാനിച്ചു.
**----****---*-*
എന്ത് എല്ലാമോ നേടി എടുത്ത സന്തോഷത്തിൽ ആയിരുന്നു ഇന്ദ്രൻ. തന്റെ ആദ്യത്തെ പ്രണയം ഇവിടെ പൂവണഞ്ഞ ഇരിക്കുന്നു.
അവൾക് എന്റെ സ്നേഹം മുഴുവനും കൊടുക്കണം എന്ന് മാത്രം ആയിരുന്നു അവന്റ ചിന്ത.
*********--
എന്നാൽ ഗുരുവനോട് ഞാൻ എന്ത് പറയും. എനിക്ക് ഇനി ഗുരു വനെ കാണാൻ പോവാൻ പറ്റത്തില്ല. ഇന്നലെ എന്നോട് ഗുരു പറഞ്ഞതാ ഗുരു വിളിക്കാതെ ഇനി എനിക്ക് അവിടെ പോവാൻ പറ്റില്ലാ എന്ന്.
അതിനാൽ തന്നെ ഇനി ആരോട് ചോദിക്കും ഇതിന്റെ പോംവഴി. എല്ലാം നടക്കേണ്ടത് പോലെ നടക്കട്ടെ.
****------****
കൊട്ടാരത്തിൽ ഇന്ദ്രന്റെ കല്യാണം ആലോചന നടന്ന് കൊണ്ട് ഇരിക്കുവാരുന്നു അവിടെ എല്ലാം സന്തോഷം മാത്രം ആയിരുന്നു എല്ലാരുടെയും മുഖത്തിൽ.
തന്റെ മകൾയുടെ മരണംത്തിനു ശേഷം തമ്പുരാട്ടിയുടെ മുഖത്ത് അരുണ ശോഭം കാണുന്നത് ഇന്നായിരുന്നു.
വധുവിനെ വാഴെ അവർ അവസാനം കണ്ടെത്തി. തമ്പുരാട്ടിയുടെ ജേഷ്ഠന്റെ മകൾ രുക്മണിനെ ആയിരുന്നു അവർ കണ്ടെത്തിയ പെണ്ണ് കുട്ടി.
എന്നാൽ ഇത് ഒന്നും അറിയാതെ ആണ് ഇന്ദ്രൻ വീട്ടിൽലേക്ക് പോവുന്നത് തന്നെ. അവനു പറയണം തനിക് വേറെ ആളെ ഇഷ്ടം ആണ് എന്ന്.
: മോനെ ഇത് നീ സമ്മതിക്കണം കാരണം ഞങ്ങൾ തീരുമാനിച്ചു.
: എന്താ അമ്മേ ഇത്ര വേഗം കല്യാണം എല്ലാം.
: തിരുമേനി പറഞ്ഞിട്ട് ആണ് 6 മാസത്തിനു ഉള്ളിൽ നിന്റെ കല്യാണം നടത്തണം എന്ന്. പെണ്ണുകുട്ടിയെ
💬 Comments
View all comments