0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 227

നിനക്ക് അറിയാം. നമ്മുടെ പരമേശ്വരൻ അമ്മാവന്റെ മകൾ റുക്‌മണി. മോനെ അവള് നന്നായി ചേരും.

എനിക്ക് ഒന്ന് പറയാൻ ഉണ്ടാരുന്നു ഇല്ലാ. എന്റെ മാളൂട്ടി മരിച്ചതിനു ശേഷം ആദ്യമായിട്ട് ആണ് അമ്മയുടെ മുഖത്ത് ഇത്ര സന്തോഷം ഞാൻ കാണുന്നു.

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ ഒത്തിരി നേരം നിന്നു.

രാഗണിയെ വീട്ടിൽ പോയി കാണാം എന്ന് തന്നെ കരുതി ഞാൻ ഞങളുടെ പുതിയ മാരുതി 800 യാത്ര തുടരുന്നു.

കുറച്ചു എത്തിയപ്പോൾ ആണ് ആ സത്യം ഞാൻ മനസിൽ ആക്കുന്നത് തന്നെ അവളെ കുറിച്ച് ഒന്നും തന്നെ അറിയില്ല അവളുടെ വീട് അറിയില്ല. അവളുടെ നാട് അറിയില്ലാ ഒന്നും തന്നെ അറിയില്ലാരുന്നു.

ഞാൻ എന്ത് ഒരു മണ്ടൻ ആണ് ഒന്നും ഓർക്കാതെ ചാടി തുള്ളി വഴുക്കെയും ചെയിതു ഇനി എന്ത് ചെയ്യും ഒരു പിടിയും ഇല്ലാ.

ഇനി തിരിച്ചു പോവം എന്ന് കരുതി വണ്ടി റിവേഴ്‌സ് എടുക്കാൻ നോക്കിയപ്പോൾ വണ്ടി അനങ്ങുന്നില്ല. എന്ത് പറ്റി എന്ന് അറിയാൻ ബോണറ്റ് എല്ലാം തുടർന്ന് നോക്കി നിരാശ ആയിരുന്നു ഫലം ഒന്നും എനിക്ക് കാണാൻ പറ്റിയില്ല.

ഇനി ഏതു ആയാലും വർക്ഷോപ്യിൽ നിന്നും ആര്എങ്കിലും വന്നാൽ മാത്രമേ എനിക്ക് തിരിച്ചു പോവാൻ പറ്റത്തൊള്ളൂ.

എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോൾ അങ്ങ് ഒരു വീട് കാണുന്നത് അവിടെ ചെന്ന് കൊട്ടാരത്തിൽലേക്ക് യും വർക്ഷോപ്യിൽലേക്കും വിളിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു അങ്ങോട്ട്ക് നടന്നു.

**----**-

നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എല്ലാം പഠിച്ചിട്ടു വേണം സ്കൂൾയിൽ പോവാൻ കണ്ടില്ല കോട്ട കാണിക്കിന് മാർക്ക്‌ വാങ്ങി വന്നിരിക്കുന്നു.എന്നും പറഞ്ഞു രാഗണി അനിയത്തിയെ വഴക് പറയുവാരുന്നു.

: അത് ചേച്ചി ഇത്തവണ ഷെമി അടുത്ത് തവണ ഏതു ആയാലും ഞാൻ മാർക്ക്‌ മേടിച്ചോളാം.

: അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ. എന്നാൽ നീ പോയി കിടന്നു ഉറങ് .

അതും കേട്ട് കൊണ്ട് അവൾ ഉറങ്ങാൻ പോയി.

അപ്പോൾ ആണ് ആരോ ഡോർയിൽ മുട്ടുന്നത്. വാതിൽ തുടരുന്നപ്പോൾ.

: ഹലോ എന്റെ വണ്ടി ബ്രേക്കഡോൺ ആയി ഒന്ന് ഫോൺ വിളിക്കാൻ പറ്റുമോ എന്ന് ഇന്ദ്രൻ ചോദിച്ചു.

പെട്ടന്ന് ചോദിച്ചത് അവൻ അവളുടെ മുഖം കണ്ടില്ലാ പക്ഷെ നേരെ നോക്കിയപ്പോൾ രാഗണി.

അടി സക്കെ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് ആയിരുന്നു എന്റെ

💬 Comments

View all comments