0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 230

മൈൻഡ്യിൽ.

: ഹായ് രാഗണി തന്റെ വീട് ആയിരുന്നു അല്ലെ.

: എന്താ ഇന്ദ്ര ഇ സമയത്തിൽ ഇവിടെ.

: ഞാൻ ഇപ്പോ പറഞ്ഞു ഇല്ലേ എന്റെ വണ്ടി ഇവിടെ ബ്രേക്കഡോൺ ആയി പോയി. നോക്കിട്ടു ആരെയും കണ്ടില്ലാ. അപ്പോഴു ആണ് ഇ വീട് കാണുന്നത് ഇവിടെ വന്ന് ഫോൺ വിളിക്കാൻ വന്നത് ആണ്.

: ഓ സോറി കേറി വായോ.

ഞാൻ കേറി ചെന്ന് ഫോൺ എടുത്ത് ആദ്യം വർഷാപ്പിലേക്ക് ഫോൺ വിളിച്ചു കാര്യം പറഞ്ഞു.

ജീവിതത്തിൽ ആദ്യമായിട്ടാ ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞു അയാൾ തിരിച്ചു എന്നോട് ഇഷ്ടമാണെന്ന് പറയുന്ന എന്നാൽ എന്തോ ഞങ്ങൾക്ക് തമ്മില് സംസാരികാൻ ബുദ്ധിമുട്ടുള്ള പോലെ.

ഞാൻ തന്നെ പറഞ്ഞു തുടങ്ങി.

: രാഗണി എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങു വാ.

അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു.

: വീട്ടിൽ വിളിച്ചു പറയുന്നു ഇല്ലേ.

: ഉണ്ട് അതിനു മുൻപ് ഒരു ഗ്ലാസ്‌ വെള്ളം.

: ദ ഇപ്പൊ കൊണ്ടുവരാം എന്നും പറഞ്ഞു രാഗണി പോയി.

ഞാൻ വീട്ടിൽലേക്ക് വിളിച്ചു.

: ഹലോ അമ്മേ

: മോനെ നീ ഇത്‌ എവിടെ ആ.

: ഞാൻ ഒരാൾ ആളെ കാണാൻ വന്നതാ എന്നാൽ വഴിയിൽ വെച്ചു വണ്ടി നിന്നു പോയി.

: എന്നിട്ട് എന്ത് ഉണ്ട് ആയി.

: ഞാൻ വർക്ഷോപ്പിൽ വിളിച്ചു പറഞ്ഞിട്ട് ഉണ്ട് അവര് ഇപ്പോ വരുവായിരികും . അമ്മ പേടിക്കണ്ട ഞാൻ ഉടനെ വരും.

: എന്നാൽ എന്റെ നീ ഇപ്പൊ പോവണ്ടാരുന്ന അമ്മാവൻ വന്നിട്ട് ഉണ്ട് ഒപ്പം റുക്‌മണിയും ഉണ്ട്. അവര് വന്നപ്പോൾ ആദ്യം അന്വേഷിച്ചത് നിന്നെ ആയിരുന്നു. ഇവിടെ എല്ലാരും ഉണ്ട് അടുത്ത് മാസം 2 തിയതി കല്യാണം നടത്താൻ ആണ് തീരുമാനം. ഇനി ഇപ്പൊ 10 ദിവസം കൂടി ഒള്ളു. സമയം വളരെ കുറവ് ആയതു കൊണ്ട് എല്ലാം ഫാസ്റ്റ് ആക്കുവാ.

അമ്മമായി എനിക്ക് അവനോടു ഒരു കാര്യം പറയാൻ ഉണ്ട്.

: മോനെ റുക്‌മണിക് നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന്.

: ഡാ പൊട്ടാ നീ എപ്പോ എത്തും ഇവിടെ. നിന്നെ കാണാൻ വേണ്ടി ആണ് ഞാൻ ഇവിടെ വന്നത് തന്നെ.

******--

അവന്റെ കല്യാണം ഉറപ്പാച്ചിട്ടു ഉണ്ട് അത് നടക്കാൻ പാടില്ല അങ്ങനെ നടന്നാൽ എനിക്ക് അവനെ രക്ഷിക്കാൻ

💬 Comments

View all comments