0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 656

കണ്ടില്ല കോട്ട കാണിക്കിന് മാർക്ക്‌ വാങ്ങി വന്നിരിക്കുന്നു.എന്നും പറഞ്ഞു രാഗണി അനിയത്തിയെ വഴക് പറയുവാരുന്നു.

: അത് ചേച്ചി ഇത്തവണ ഷെമി അടുത്ത് തവണ ഏതു ആയാലും ഞാൻ മാർക്ക്‌ മേടിച്ചോളാം.

: അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ. എന്നാൽ നീ പോയി കിടന്നു ഉറങ് .

അതും കേട്ട് കൊണ്ട് അവൾ ഉറങ്ങാൻ പോയി.

അപ്പോൾ ആണ് ആരോ ഡോർയിൽ മുട്ടുന്നത്. വാതിൽ തുടരുന്നപ്പോൾ.

: ഹലോ എന്റെ വണ്ടി ബ്രേക്കഡോൺ ആയി ഒന്ന് ഫോൺ വിളിക്കാൻ പറ്റുമോ എന്ന് ഇന്ദ്രൻ ചോദിച്ചു.

പെട്ടന്ന് ചോദിച്ചത് അവൻ അവളുടെ മുഖം കണ്ടില്ലാ പക്ഷെ നേരെ നോക്കിയപ്പോൾ രാഗണി.

അടി സക്കെ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് ആയിരുന്നു എന്റെ മൈൻഡ്യിൽ.

: ഹായ് രാഗണി തന്റെ വീട് ആയിരുന്നു അല്ലെ.

: എന്താ ഇന്ദ്ര ഇ സമയത്തിൽ ഇവിടെ.

: ഞാൻ ഇപ്പോ പറഞ്ഞു ഇല്ലേ എന്റെ വണ്ടി ഇവിടെ ബ്രേക്കഡോൺ ആയി പോയി. നോക്കിട്ടു ആരെയും കണ്ടില്ലാ. അപ്പോഴു ആണ് ഇ വീട് കാണുന്നത് ഇവിടെ വന്ന് ഫോൺ വിളിക്കാൻ വന്നത് ആണ്.

: ഓ സോറി കേറി വായോ.

ഞാൻ കേറി ചെന്ന് ഫോൺ എടുത്ത് ആദ്യം വർഷാപ്പിലേക്ക് ഫോൺ വിളിച്ചു കാര്യം പറഞ്ഞു.

ജീവിതത്തിൽ ആദ്യമായിട്ടാ ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞു അയാൾ തിരിച്ചു എന്നോട് ഇഷ്ടമാണെന്ന് പറയുന്ന എന്നാൽ എന്തോ ഞങ്ങൾക്ക് തമ്മില് സംസാരികാൻ ബുദ്ധിമുട്ടുള്ള പോലെ.

ഞാൻ തന്നെ പറഞ്ഞു തുടങ്ങി.

: രാഗണി എന്താ അവിടെ

💬 Comments

View all comments