Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 6 [Kamukan]
ആവിശ്യം ഉണ്ടാരുന്നോ. എന്ന് അമ്മാവൻ എന്നോട് ദേഷ്യപ്പെട്ട് ചോദിച്ചു.
: ഞാൻ അമ്മയോട് പറഞ്ഞതാ എനിക്ക് വേണ്ട എന്ന് എല്ലാം എന്നാൽ അമ്മ പറഞ്ഞു നീ അവളെ കെട്ടി ഇല്ലെങ്കിൽ ചത്തു കളയും എന്ന് പറഞ്ഞത് കൊണ്ട ഞാൻ ഇ നാടകം കളിച്ചതു എന്ന് പറഞ്ഞോണ്ട് ഇരുന്നപ്പോൾ അവിടേക്കു റുക്‌മണി അങ്ങോട്ട് വന്നു.
അവൾ അത് കേട്ടു കരഞ്ഞു കൊണ്ട് ഓടി. ഒപ്പം അമ്മയും അമ്മായിയും മാമനും പോയി. എന്തോ എനിക്ക് അത് കണ്ടപ്പോൾ വല്ലാതെ ആയതു പോലെ ആയി. പിന്നെ എല്ലാം മുറിപോലെ കല്യാണ പരിപാടികൾ നടന്നു.
അവസാനം അമ്മയും അച്ഛൻയും രാഗണിയെ സ്വീകരിക്കാൻ തയ്യാറായി മോന്റെ ആഗ്രഹം എന്താണ് അതുപോലെ നടത്താൻ അവസാനം അവര് തീരുമാനിച്ചു.
പിന്നെ അവിടെ മൊത്തം ബഹളം ആയിരുന്നു പിന്നെ എല്ലാം അമ്മായി അമ്മവൻ മാരുടെയും കാല് തൊട്ട് അനുഗ്രഹം മേടിച്ച് ഞങ്ങളുടെ ജീവിതം ആരംഭിച്ചു.
പെട്ടെന്ന് പുറത്തു എന്തെയ്ക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു., കുറെ പെണ്ണുങ്ങളുടെ ചിരിയെല്ലാം.,
പെട്ടെന്നു ഓടിപിടിച്ചു കട്ടിലിൽ പോയിരുന്നു.!
അകെ വിയർക്കുന്നുണ്ടായിരുന്നു.!
കുറച്ചു കഴിഞ്ഞപ്പോൾ ഒരു സെറ്റുസാരിയിൽ രാഗണി അകത്തേയ്ക്കു കയറി വന്നു കൂടെ കുറച്ചു സ്ത്രീ പടകളും.!
അവളുടെ കയ്യിൽ ഒരു പാൽ ഗ്ളാസ് ഉണ്ട്.!
കയറിയ ഉടനെ കൂടെ വന്ന സ്ത്രീകളെല്ലാം എന്തോ കമ്മറ്റടിച്ചു പുറത്തേയ്ക്കു ഇറങ്ങിപ്പോയി.!
രാഗണിയും തല കുമ്പിട്ടു ചിരിക്കുന്നത് കണ്ടു .!
വന്നവർ റൂം അടച്ചു പുറത്തേയ്ക്കു പോയി.!
എന്ത് ചെയ്യണം എന്നറിയാതെ രാഗണിയെ തന്നെ നോക്കികൊണ്ടിരിക്കാണ്,
അവൾ കൊണ്ടുവന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വെച്ചു,
ഒന്നും മിണ്ടാതെ വേഗം വാതിൽ അകത്തുനിന്നു പൂട്ടി,!
അവൾ എന്റെ നേരെ തിരിഞ്ഞു,ഞാനും അവളുടെ അടുത്തേക് നീങ്ങി നിന്നു. എന്നെ നോക്കി അവള് ചിരിച്ചു.
: രാഗണി ഞാൻ എന്ത് മാത്രം ആഗ്രഹിച്ച ദിവസം ദിവസം ആണ് ഇന്ന്. ഞാൻ കല്യാണസമയത്ത് നിന്നെ കെട്ടണം എന്ന് ആയിരുന്നു ആഗ്രിച്ചത്.ദൈവം അത് പോലെ കൊണ്ട് വരുകയും ചെയിതു.എല്ലാം ഒരു സ്വപനം പോലെ എന്ന് എനിക്ക് തോന്നുന്നു.
:എനിക്കും അങ്ങനെ തന്നെ ആണ് ഞാനും ഒരത്തു ഇല്ല. ഇത് പോലെ ഒക്കെ നടക്കും എന്ന്.
: എന്നാലും നീ എങ്ങനെ കല്യാണ വേഷത്തിൽ വധു ആയി വന്നു. ഞാൻ കരുതി അവൾ ആയിരിക്കും എന്ന്.ഞാൻ പറഞ്ഞിട്ട് ആ നീ ഇത് ചെയ്തത് എന്ന് എല്ലാരോടും പറഞ്ഞപ്പോൾപോലും എന്റെ ഡൌട്ട്
💬 Comments
View all comments