0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 6 [Kamukan]

Author : Kamukan Read All Parts 169

തന്നെ നോക്കികൊണ്ടിരിക്കാണ്,

അവൾ കൊണ്ടുവന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വെച്ചു,

ഒന്നും മിണ്ടാതെ വേഗം വാതിൽ അകത്തുനിന്നു പൂട്ടി,!

അവൾ എന്റെ നേരെ തിരിഞ്ഞു,ഞാനും അവളുടെ അടുത്തേക് നീങ്ങി നിന്നു. എന്നെ നോക്കി അവള് ചിരിച്ചു.

: രാഗണി ഞാൻ എന്ത് മാത്രം ആഗ്രഹിച്ച ദിവസം ദിവസം ആണ് ഇന്ന്. ഞാൻ കല്യാണസമയത്ത് നിന്നെ കെട്ടണം എന്ന് ആയിരുന്നു ആഗ്രിച്ചത്.ദൈവം അത് പോലെ കൊണ്ട് വരുകയും ചെയിതു.എല്ലാം ഒരു സ്വപനം പോലെ എന്ന് എനിക്ക് തോന്നുന്നു.

:എനിക്കും അങ്ങനെ തന്നെ ആണ് ഞാനും ഒരത്തു ഇല്ല. ഇത് പോലെ ഒക്കെ നടക്കും എന്ന്.

: എന്നാലും നീ എങ്ങനെ കല്യാണ വേഷത്തിൽ വധു ആയി വന്നു. ഞാൻ കരുതി അവൾ ആയിരിക്കും എന്ന്.ഞാൻ പറഞ്ഞിട്ട് ആ നീ ഇത് ചെയ്തത് എന്ന് എല്ലാരോടും പറഞ്ഞപ്പോൾപോലും എന്റെ ഡൌട്ട് നീ എങ്ങനെ ഇതിൽ വന്നു എന്ന് ആയിരുന്നു.

: എനിക്ക് നിന്നെ വളരെ ഇഷ്ടം ആണ് എന്നാ കള്ളം അവള് പറഞ്ഞു. നിന്റെ കല്യാണത്തിന്റെ മുഹൂർത്തം ആയപ്പോൾ എന്റെ നെഞ്ച് ഇടിക്കാൻ തുടങി നിന്നെ കൈവിട്ടു പോകും എന്ന പേടികൊണ്ടാണ് ഞാൻ അവൾ ടോയ്ലറ്റ് യിൽ കേറിയപ്പോൾ ഞാൻ ഡോർ കുറ്റിയിട്ട്യത്. എന്നിട്ട് അവളുടെ ഡ്രസ്സ് ഇട്ടോണ്ട് ഞാൻ കല്യാണം മണ്ഡപത്തിലേക്ക് വന്നത് തന്നെ നിനക്കു വേണ്ടി ആണ് എന്ന് പറഞ്ഞപ്പോൾ അവൻ ഫ്ലാറ്റ് ആയി.

: നിനക്ക് എന്നോട് ഇത്രെയും സ്നേഹമുണ്ടെന്ന് പറഞ്ഞവന്‍ മുന്നോട്ടു ആഞ്ഞപ്പോൾ അവൾ തടഞ്ഞുകൊണ്ട് പറഞ്ഞു.

: ഏട്ടാ..

എന്താ നീ വിളിച്ചേ

:ഏട്ടാ

:ഏട്ടാ എന്ന് ഒന്നും കൂടി വിളിച്ചേ.

: ഏട്ടാ എനിക്ക് പറയാനുള്ളത് എന്തെന്ന് ഏട്ടൻ കേൾക്കണം.ഞാൻ ഈ കല്യാണം നടക്കാൻ വേണ്ടി ഒരു വ്രതം എടുത്തിട്ടുണ്ടായിരുന്നു.അത് കൊണ്ട് നമ്മുടെ ആദ്യരാത്രി ഇ വ്രതം കഴിഞ്ഞേ നടക്കാൻ പാടുള്ളു. അന്നാണ് നമ്മുടെ ശാന്തി മുഹൂർത്തം. ഏട്ടൻ ഇത് സമ്മതിക്കണം.

: എന്നാലും എത്ര ദിവസം ആ

: 3 ദിവസം എനിക്ക് വേണ്ടി അല്ലെ ഏട്ടാ പ്ലസ്.

: ഓക്കേ..

💬 Comments

View all comments