0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 768

വയനാട് വരെ പോവണം. എന്റെ ഒരു കൂട്ടുകാരന് എന്നെ കൊണ്ട് ആവിശ്യം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പോയിട്ട് പെട്ടന്ന് വരാം .

: എന്നാൽ നോക്കി പോയിട്ട് വാ.

: ശെരി അമ്മേ എന്നും പറഞ്ഞു ലാലു അടുത്ത് ഉള്ള ബസ് സ്റ്റാൻഡിൽ നിന്നും വയനാട് ബസ് ലേക്ക് കേറി.

യാത്രയിൽ മുഴുവനും ആ പാമ്പ് പറഞ്ഞത്യും അവന്റെ സ്വപനംയും മാത്രം ആയിരുന്നു.

**-----*********

അങ്ങ് അകലെ

ഓം ചാമുണ്ഡായേ നമഃ

ഓം ചണ്ടിയായേ നമഃ

ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “

ഒരു സന്യാസി അയാളുടെ സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.

ഞാൻ പറഞ്ഞ വാക്ക് നിനക്ക് വേണ്ടി നിറവേറ്റി തന്നു നിന്റെ പ്രണയം ഇനി ഇവിടെ പൂവണിയും.

എന്നും പറഞ്ഞു സന്യാസി ആകാശിൽലേക്ക് ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.

***********----*-***************

ഏകദേശം 9 മണിയോട് കൂടി അവൻ വയനാട് ബസ് സ്റ്റാൻഡിൽ എത്തി.നേരെ ആ പാമ്പ് പറഞ്ഞ വഴിയേ അവന്റെ നടത്തം. രാത്രിയിലായിരുന്നു അരുണശോഭയുമായി നിൽക്കുന്ന കാട്. ചുറ്റും ഭയാനകഥ എവിടെയും നിശബ്ദത നീല രാത്രിയുടെ മൊത്തം അവിടെ തെളിച്ചഞ് നിന്നു.

നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു.

ചുറ്റിലും അന്ധകാരം വ്യാപിച്ചു.

നായ്ക്കൾ ഓരിയിടാൻ തുടങ്ങി.

കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു.

അവന്റെ അടുത്ത് ഉള്ള മരക്കൊമ്പിൽ ന്റെ മുകളിൽ

മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു.

അത് ലാലുയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവ കുറുകികൊണ്ടിരിക്കുമ്പോൾ അവനെ താണ്ടി ഒരു ജീവി കടന്നു പോയി. അവന്റ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി എന്നാലും അവൻ അത് പുറമെ

💬 Comments

View all comments