0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 769

കാട്ടാതെ മുന്നോട്ടു നടന്നു.

വീണ്ടും മുന്നോട്ടു നടന്നപ്പോൾ ഒരു സ്ത്രീ അവിടെ നില്കുന്നത് പോലെ അവനു തോന്നി.

പിന്നെയും പേടി അവനെ വന്നു മൂടി തുടങ്ങി.

അവൻ പതിയെ മുന്നോട്ടു പോയി.

: ആരാ ആരാ …. മീശമാധവൻയിൽ ഹരിശ്രീ അശോകൻ ചോദിക്കുന്നത് പോലെ അവനു തോന്നി.

അപ്പൊ അവൾ അവന്റെ അഭിമുഖമായി തിരിഞ്ഞുകൊണ്ട് നിന്നു.

അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ എന്ത് എന്ന് ഇല്ലാത്ത ഒരു അനുഭൂതി വരാൻ തുടങ്ങി.

അവളെ തന്നെ അവൻ നോക്കി നിന്നു പോയി. അതിൽ നിന്നും മോചിതൻ ആയതു അവളുടെ ചോദ്യത്തിന്റെ മുന്നിൽ ആയിരുന്നു.

:താൻ ആരോടോ…എന്താ ഇ കാട്ടിൽ പരുപാടി.

: അത് ഞാൻ ചോദിക്കണ്ടത് അല്ല പിന്നെ. എന്നെ പോലെ താനും എന്താ ഇവിടെ.

: ഓക്കേ കോംപ്രമൈസ് എന്റെ പേര് മേഘന മൽഹാർ. തന്റെ പേര് എന്താ.

: എന്റെ പേര് ലാലു. ഇനി പറ താൻ എന്താ ഇവിടെ വന്നതിന്റെ ഉദ്ദേശം.

: താൻ ആദ്യം പറ അത് കഴിഞ്ഞു ഞാൻ പറയാം.

: അത് പറയാൻ പറ്റില്ല ലേഡിസ് ഫസ്റ്റ് എന്ന് അല്ലെ.

: ഓക്കേ എന്റെ പേര് നേരെത്തെ പറഞ്ഞെല്ലോ ഞാൻ കൊച്ചി ഇൻഫോപാർക്കിൽ ആണ് വർക്ക്‌ ചെയ്യുന്നേ. അവിടെ കുറച്ചു നാൾ ആയിട്ടു ദു സ്വപ്നത്തിന്റെ ഒരു പെരുമഴ നടന്നുകൊണ്ടിരിക്കുന്നു അതിനാൽ തന്നെ അതിന്റെ പ്രതിവിധിക്ക് വേണ്ടി ഞാൻ കുറെ കാര്യങ്ങൾ അന്വേഷ അറിഞ്ഞു. അവസാനം ഒരു ബുക്ക്‌ കിട്ടി അതിൽ ഉണ്ടാരുന്നു ഇ വഴി അങ്ങനെ

💬 Comments

View all comments